ജെയിൻ മതക്കാരുടെ വിശുദ്ധ ദിനങ്ങളിൽ ഒരു നഗരം ഇറച്ചി വില്പനയെ വേണ്ടെന്നു വച്ചില്ലേ ഈയിടെ . അതാണ് മഹാമനസ്കത, സഹിഷ്ണുത . അടുത്ത വർഷവും ഇതേ സമയത്ത് ഇറച്ചി കടകളൊക്കെ അടയ്ക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കുന്നു എന്ന് കരുതുക . അതാണ് ഫാസിസത്തിന്റെ കുഞ്ഞു കാൽവെയ്പുകൾ
Tuesday, December 1, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment