badge

q u o t e

Monday, July 28, 2014

cancer drug prices.... a comparisonനമ്മൾ സഹിക്കുന്ന വികൃതികൾ ... രണ്ട് ...

ഹിമയെയും കൂട്ടുകാരനെയും രാത്രി കൊല്ലം പോലീസ് സ്റ്റേഷനിൽ പിടിച്ചു വച്ചതിന്റെ കാരണം പുറത്തായി . പോലീസുകാരോട് മോശമായി  പെരുമാറിയതിന് . വേറൊന്നും ചാർത്തി കൊടുക്കാനായില്ല കഷ്ടം  

പോലീസ് മോശമായിട്ടെ പെരുമാറൂ. അതവരുടെ അവകാശമാണ് തിരിച്ചങ്ങോട്ടു പേടിച്ചും വന്ദിച്ചും വനങ്ങിയുമെ  നില്ക്കാവൂ എന്ന് ആര്ക്കാണ് അറിയാത്തതു ? മറന്നു പോയതാവും . ഒരു രാത്രി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നത് ഓര്മ ശക്തിക്ക് നല്ലതാണ് പെട്ടെന്നങ്ങൊട്ടു മറക്കില്ല .

പിന്നെ ഈ പുലിവാലോക്കെ ഉണ്ടായതിന്റെ ശരിയായ കാരണം നമ്മൾ മറന്നു പോകരുത് . ആ മൊബൈൽ ഫോണിൽ ഏതാണ്ടൊക്കെ റെക്കോര്ഡ് ചെയ്തില്ലേ അത് തന്നെ. മോശമായതും അല്ലാത്തതുമൊക്കെ അതിൽ കേൾക്കാമല്ലോ.

സാരമില്ല . ഇനിയും അവസരം വരും. ഇവരെ തന്നെ കൈയ്യിൽ കിട്ടും  അപ്പോൾ മൊബൈൽ പിടിച്ചെടുക്കാൻ മറക്കല്ലേ. വിദേശ ചാര സംഘടനയുമായി ബന്ധപ്പെടാൻ ശ്രമിച്ചതായി സംശയം തോന്നി എന്നോ മറ്റോ  പറഞ്ഞാൽ പോരെ

ഒരു മാസത്തെ  സ്പെഷ്യൽ ട്രെയിനിങ്ങിൽ ഇതെല്ലാം  പറഞ്ഞു കൊടുക്കുമായിരിക്കും . ഒരു രാജ്യത്തിന്റെ അഭിമാനം അതിന്റെ പോലീസിന്റെ വീര്യം  ആണല്ലോ

Sunday, July 27, 2014

നമ്മൾ സഹിക്കുന്ന വിക്രിതികൾ ....രണ്ട്

ഒരു സ്ത്രീ രാത്രിക്ക് ഒരു പുരുഷന്റെ കൂടെ കൊല്ലത്തു കൂടി യാത്ര ചെയ്തു . പോലിസികാര് പിടിച്ചു സ്ടേഷനിൽ ഇരുത്തി . രാത്രി മുഴുവൻ .  പുരുഷന്റെ  അച്ഛൻ സ്ടേഷനിൽ വന്നു പക്ഷെ വിട്ടില്ല .

കുറച്ചു കണക്ഷന്സ് ഉള്ള ആൾക്കാർ ആയതു കൊണ്ടു ന്യൂസ്‌ ആയി . പോലീസുകാർക്ക് ദുർഗുണ പരിഹാര ട്രെയിനിംഗ് കിട്ടിയേക്കും.

രണ്ടു കാര്യമുണ്ട്. ഒന്ന് . പോലീസുകാർക്കും വേണ്ടേ ഒരു  ബഹിര്ഗമന മാർഗം ? അടിഞ്ഞു കൂടുന്ന  രോഷം പുറന്തള്ളാൻ ? അതിനു പൊതുജനമല്ലാതെ ആരെ ആശ്രയിക്കും ? കിട്ടിയ അവസരം ഉപയോഗിച്ച് രണ്ടു പൊട്ടിചില്ലല്ലോ. അത് നമ്മുടെ പോല്സുകാരുടെ നന്മ .
രണ്ട്. നമ്മൾ ഇപ്പോളും analogue യുഗത്തിലാണ് . നമുക്ക് ശരിയും  തെറ്റുമില്ല . കുറ്റവും ശിക്ഷയുമില്ല. no zero or 1 . everything is in between.  എല്ലാം കുറ്റമാണ് . ഒന്നിനും ശിക്ഷ വേണ്ട . അല്ലെങ്കിൽ എല്ലാം ശരിയാണ് . പക്ഷെ അതിനൊക്കെ ശിക്ഷ കിട്ടും . എന്താ ഇതിലിപ്പോൾ ഒരു  തെറ്റ്?

Saturday, July 26, 2014

this is a shared post

നമ്മൾ സഹിക്കുന്ന വിക്രിതികൾ ....ഒന്ന്

സ്കൂളിൽ പന്നിയിറച്ചി വിളമ്പി. സ്റ്റാഫ്‌ റും മാറ്റുന്നതിന്റെ ഭാഗമായി ഒരുക്കിയ വിരുന്നിൽ .

നമ്മൾ  പ്രതിഷേധിച്ചു . മൂന്നു മണിക്കൂർ. ഗതാഗതം സ്തംഭിപ്പിച്ചു . 
കേരളത്തിലാണ് കേട്ടോ. എരുമേലിയിൽ .

 നമുക്കിതൊന്നു വിപുലീകരിക്കണ്ടേ?   ജനകീയമാക്കണ്ടേ ?

 പശു ഇറച്ചി വിളംബുന്നിടത്തു നിന്ന് തുടങ്ങിയാലോ ?

വെറുതെ ഇങ്ങനെ പ്രതിഷേധിച്ചാൽ  മതിയോ ? അക്രമം വേണ്ടേ ?  പന്നിയും പശുവുമൊക്കെ മുന്നില് നില്ക്കാൻ ഉണ്ടെങ്കിൽ എളുപ്പം സാധിക്കും.  ആലോചിക്കൂ .

പിന്നെ പിന്നെ ആടിനെയും കോഴിയെയും പ്രതി ചേര്ക്കാം . അങ്ങനെ ഒരു സസ്യ ഭുക്കായ ശ്യാമള  കോമള ...

Wednesday, July 23, 2014

random thoughts on terorism

root cause of terrorism the world over is the feeling among a section of the people that they have been wronged and that all established procedures have failed to get them justice for a long time. this could well be a perception.
the problem now is that it is impossible to establish that it is just a feeling and not the truth. becoz it could well be the truth at least in parts.
so the first remedy is to accept the fact that society on this side has harmed the section on the other side; knowingly or unknowingly; yesterday if not today.  make amends. that is the most important first step.
at the same time we can not run away from the realisation that it has now become a war. which has to be fought. not as much to win the war as to make the adversary  realise that the exercise is futile. they can not win the war at any cost.

this is what govts world over are doing. the only improvement that we can think of is to make it 80-20. 80% efforts to make amends for the wrongs. 20% to contain the violence.
and the most important third step is not to allow either the disparity  or the violence to escalate at any cost. by suitably altering the 80-20 prescription.

the catch , or shall we say the solace , is that no discontentment can be sustained for long and passed on to the next generation. so the best tactics to battle  terrorism is to gain time. the worst of course is to fight for a clear win. terrorism is a problem which cannot be solved. it should be allowed to be dissolved . in that eternal solution called time.

Saturday, July 12, 2014

" Obama and Modi look beyond visa row...''

why is sangeetha's husband  'rescued'  from indian legal system with active involvement of US embassy staff not sent back to india ? why is devayani's case proceeded with renewed vigour bordering on vengeance even after trial court set it aside ? what action is being taken against those involved in blowing devayani case out of all proportions and destroying the long standing  friendship between the two countries ? these are a few questions lingering in the minds of indians even while sincerely appreciating the magnanimous move of US  president inviting indian  prime minister for a summit meeting.
even to bury the hatchet we need to dig a bit.

Right Information Group or RIG

join RIG  under local circles. 
here is the mission statement

wrong information is flooding our living space. some by accident . but many by design, this group aims at countering the misinformation campaign.  see for example the high profile ad campaign running currently  on prime time tv with endorsements from respectable film stars. for right spiraling conk shell  ( വലം പിരി ശംഖു് ). see how big the campaign is and how large the target group could be. we should try and counter these campaigns. with whatever we have. discussions,  meetings, social media, handouts , interviews. and even politics if that helps.

here is the link

https://www.localcircles.com/a/joininvitation?rt=C&itoken=79FF817672ED0A&iby=N1CiTNk9wfABG4Vz3ZnXNCWnyEqzRUgwdUewp4n0xOU&icid=U3xz9Sz8Yb_ochaXQH8PNgPumlXGEL_SxHq09yFphhc