badge

q u o t e

Thursday, April 23, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ.....15



ഇന്നലെയും വായിച്ചു . മിക്കവാറും എന്നും കാണാം . കൊച്ചു കുട്ടികൾ മുങ്ങി ചാവുന്നത് .

കേരളത്തിൽ . സ്കൂൾ കുട്ടികൾ കോളജിൽ പഠിക്കുന്നവർ  യുവാക്കൾ. പുഴയിലോ കായലിലോ മുങ്ങി മരിക്കുന്നു . എങ്ങനെ സഹിക്കുന്നു നമ്മൾ ഇതൊക്കെ .

ഒന്നാമാതായിട്ടു നമ്മുടെ കുഞ്ഞുങ്ങളെ നീന്തൽ പഠിപ്പിച്ചു കൂടെ . നിർബന്ധിച്ചെങ്കിൽ  അങ്ങനെ. കേരളം പോലൊരു സ്ഥലത്ത് നീന്തൽ അറിയാത്ത ആൾക്കാർ എങ്ങനെ ജീവിച്ചു പോകും ?

ചുഴിയിൽ പെട്ടാൽ നീന്തി കയറാം എന്നല്ല പറയുന്നത് .  മിക്കവാറും സമയത്ത് പിടിച്ചു നില്ക്കാൻ പറ്റും . കുറച്ചു കൂടി സമയം.

അല്ലെങ്കിൽ തന്നെ നീന്തൽ ഒന്നാം ക്ലാസ്സ്‌ എക്സെർസൈസല്ലെ ? എന്താ സ്കൂളുകളിൽ ഇത്  compulsory subject  ആക്കിയാൽ . പഠിച്ചു ജയിക്കേണ്ട  വിഷയം . പ്രാക്ടിക്കൽ അടക്കം.

യോഗ ഒക്കെ പുനർജനിക്കുന്നുണ്ടല്ലോ . നമുക്ക് നീന്തൽ പ്രോത്സാഹിപ്പിച്ചു കൂടെ

Monday, April 20, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ... 21



ഇന്നലെ ജങ്കാറിൽ ഫോർട്ട്‌ കൊച്ചിയിൽ നിന്ന് വയ്പിൻ വരെ യാത്ര ചെയ്തു. അര മണിക്കൂറിൽ സ്ഥലത്തെത്തി . ഒന്നര മണിക്കൂർ എടുക്കും റോഡു മാര്ഗം .

ജങ്കാർ കിട്ടാൻ പക്ഷെ ഒന്നര മണിക്കൂർ   കാത്തു നിന്നു.

ഒരെണ്ണമേ ഓടുന്നുള്ളത്രേ. രണ്ടെണ്ണം ആണ് ഉള്ളത് . ഒന്നിന് എന്തോ ശീലായ്മ .

ജലഗതാഗതം പ്രോല്സാഹിപ്പിക്കലാണല്ലോ പുതിയ ട്രെൻഡ്. അത് കൊണ്ടാണ് ഈ പോസ്റ്റ്‌.

അറിഞ്ഞുകൊണ്ട് ബന്ധപ്പെട്ടവർ തന്നെ തുരംഗം വയ്ക്കുക അല്ലെങ്കിൽ എന്താ ജലഗതാഗതം ഈ കൊച്ചിയിൽ നടപ്പാകാത്തത്  ?

--  എന്താ ഒരു നാല് ജങ്കാർ സർവീസ് നടത്താത്തത് ? വെള്ളത്തിൽ ലവണാംശം കുറവായതാണോ ? തെക്കുന്നുള്ള കാറ്റിനു ശക്തി  പോരാത്തതോ ? അതോ ഒന്നര മണിക്കൂറിൽ കുറഞ്ഞ സമയം കു നിന്നു ജങ്കാറിൽ കയറുന്നത് നമ്മുടെ ടൂറിസം മേഖലയെ സാരമായി ബാധിക്കും എന്നാണോ ?

-- എന്താ കാക്കനാട് വൈറ്റില , വൈറ്റില  ജെട്ടി  പാതയൊക്കെ ഇതുവരെ സജീവമാകാത്തത് ? ജലജീവികളുടെ പ്രതിഷേധ സമരമോ മറ്റോ ...

പിന്നെ തുരംഗം, ലോബി ഇതിക്കെ ആണ്  key words  എങ്കിൽ ആർക്കും ഒന്നും ചെയ്യാനില്ല. നമ്മുടെയൊക്കെ സഹന ശക്തി എത്രയാ കൂടുന്നത് എന്ന് ആശ്വസിക്കുക അല്ലാതെ .

Saturday, April 18, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ......20



രാഷ്ട്രീയത്തിലെ latest trend ലീക്ക് ആണെന്ന് തോന്നുന്നു. ആ രഹസ്യം ചോര്ത്തിയത്തിനു ഇവനെ suspend  ചെയ്തു . ഈ രഹസ്യം ചോർത്തിയതിനു അവനെ പുറത്താക്കി . 

കമ്മുണിസ്റ്റു പാര്ട്ടികളിലോക്കെ പണ്ടേ ഉണ്ടായിരുന്നു . ഫാസിസത്തിന്റെ പിന്തുടർച്ച .  ആരും പാർട്ടിക്കു അതീതരല്ല , എല്ലാം രഹസ്യം തുടങ്ങിയ നിരുപദ്രവികളെന്നു തോന്നാവുന്ന ഇത്തരം അന്ധ വിശ്വാസങ്ങൾ ആണ് പാർട്ടിയെ തളർത്തിയത്. തകർക്കാൻ പോകുന്നത് .

പറഞ്ഞു വന്നത് അതല്ല . aap ഇൽ നിന്ന് യോഗേന്ദ്ര യാദവിനെ പുറത്താക്കുന്നത് രഹസ്യം ലീക്ക് ചെയ്തതിനാണത്രേ. നാല് മാസം മുൻപ് മൂന്നു പേരുമായി തുടങ്ങിയ  പാര്ട്ടി . ആകെ ഏഴു രഹസ്യങ്ങൾ ഉണ്ടാകാനെ സാധ്യതയുള്ളൂ . അത് ചോർത്തിയെന്നു പറഞ്ഞു ....

public domain  ഇൽ പ്രവര്ത്തിക്കുന്ന പോളിടിക്കൽ പാര്ട്ടികല്ക്കെന്തിനാ രഹസ്യം ?  പബ്ലിക്കിനെ  സേവിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്കെന്താ രഹസ്യം ?

പൊതുയോഗത്തിൽ പരസ്യമായി പറയേണ്ടത് രഹസ്യമായ് ചര്ച്ച ചെയ്യണോ ? ആരൊക്കെ ജനങ്ങളെ സേവിക്കണമെന്നു രഹസ്യ മീറ്റിങ്ങിലെ തീരുമാനിക്കാനാവൂ എന്നാണോ ? പൊതു ജനങ്ങൾക്ക്‌ വേണ്ടി എന്തെല്ലാം ചെയ്യണമെന്നു രഹസ്യമായെ നിശ്ചയിക്കാനാവൂ എന്നാണോ ?

എങ്കിൽ എന്തെളുപ്പമാണ്‌ കാര്യങ്ങൾ . വോട്ടു ചോദിച്ചു ചെല്ലുമ്പോൾ ഒക്കെ രഹസ്യമാണ് ഒന്നും ചോദിക്കരുത് പ്ലീസ് എന്ന് പറഞ്ഞാൽ പോരെ ?
അല്ലെങ്കിൽ പോളിറ്റ് ബ്യുറോ തീരുമാനം ആണെന്ന് പറഞ്ഞു വായടച്ചാൽ പോരെ ?

അപ്പോൾ ഈ രഹസ്യത്തിന്റെ പ്രയോജനം മറ്റെന്തോ ആണ് ? മറ്റാർക്കോ ആണ് . ജനങ്ങള്ക്കല്ല . പിന്നെ നമ്മൾ എന്തിനീ രഹസ്യക്കാരെ ചുമക്കണം .

രഹസ്യം എന്ന  വാക്ക് ഉപയോഗിക്കുന്ന ഒരു പാര്ട്ടിയും നമ്മുടെ സപ്പോര്ട്ട് അര്ഹിക്കുന്നില്ല . പരസ്യമായി മീറ്റിങ്ങ് കൂടി പബ്ലിക്കായിട്ട് കാര്യങ്ങൾ തീരുമാനിക്കുന്ന ആരെങ്കിലും വരുമെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ ?

Thursday, April 16, 2015

the viral maths problem. a solution





http://i.guim.co.uk/static/w-620/h--/q-95/sys-images/Guardian/Pix/pictures/2015/4/13/1428911196726/be00992c-012d-4216-9e7a-2751a79c75c4-620x372.jpeg

link to the problem
 http://www.theguardian.com/science/alexs-adventures-in-numberland/2015/apr/13/can-you-solve-the-singapore-primary-maths-question-that-went-viral?CMP=share_btn_tw#_=_

bernard didnt know initially. which means he didnt have 18 or 19  as date.
albert knew this bcoz the month he has is neither may nor june.
when albert confirmed this, bernad knew the month can only be july or aug.
when bernad said that he knew now , the options are 15 aug ,17th aug or 16 july.
when albert says he knows now, the month he has has to be july.
had it been aug , he wouldnt know if it is 15 or 17.
so it is july 16
he knew when albert confirmed that bernad cant know

നമ്മൾ സഹിക്കുന്ന വികൃതികൾ ... 14


ഇന്നാളു കൂടി വായിച്ചു . അറസ്റ്റു രേഖപ്പെടുത്തിയെന്ന് . എന്താണെന്ന് ആദ്യം മനസ്സിലായില്ല . പിന്നെ പിടി കിട്ടി .

ആദ്യം പിടിച്ചു കൊണ്ട് പോകും . രണ്ടോ മൂന്നോ ദിവസം എവിടെയെങ്കിലും കൊണ്ട് പോയി പെരുമാറും . അതെല്ലാം കഴിഞ്ഞു ഒഫീഷ്യൽ ആയി അറസ്റ്റ് ചെയ്യും . അതാണത്രേ ഈ രേഖപ്പെടുത്തുന്നത് .

എന്തിനാ ഇത്ര ബുധിമുട്ടുന്നതെന്നും പിന്നെ ആണ് മനസ്സിലായത്‌ . സുപ്രീം കോർട്ട് പറഞ്ഞിട്ടുണ്ട്  ചില കാര്യങ്ങളൊക്കെ ചെയ്യണമെന്നു . അറസ്റ്റു ചെയ്യുമ്പോൾ . വീട്ടുകാരെ  അറിയിക്കണം വക്കീലിനെ contact  ചെയ്യാൻ സമ്മതിക്കണം എന്നൊക്കെ. 

വെറുതെ പിടിച്ചു കൊണ്ട് പോയാൽ ഇതൊന്നും വേണ്ടല്ലോ . നമ്മുടെ നേതാക്കന്മാരുടെ ഈ കുശാഗ്ര ബുധികൊണ്ടല്ലേ  രാജ്യം ഇങ്ങനെ തഴച്ചു വളരുന്നത്‌ .

അദ്ഭുതം പക്ഷെ അതല്ല . ദിവസം നാല് പ്രാവശ്യം ഈ അറസ്റ്റു രേഖപ്പെടുത്തുന്ന കാര്യം റിപോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കൊന്നും ഒന്നും തോന്നുന്നില്ല എന്നതാണ് . ഒപ്പം നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കർക്കും .

Tuesday, April 14, 2015

justicce katju's blog post

Monday, 13 April 2015

J'accuse

I sent this article to four leading English newspapers, but none of them had the courage to publish it, as evidently they are scared of the contempt power of the judiciary. So I suppose I have to bell the cat myself. So I am posting it on facebook and on my blog justicekatju.blogspot.in.
 The title of the article has been borrowed from Emile Zola's famous article ' J'accuse ' ( I accuse ) protesting against the conviction of Captain Dreyfus, an innocent French army officer who had been falsely found guilty of spying for the Germans on the basis of fabricated evidence.
  When I started law practice in the Allahabad High Court in 1971 there was no corrupt judge in the High Court, or probably in any High Court in India ( though corruption had crept into the subordinate judiciary.). Later, corruption entered the High Courts, and steadily increased, so much so that in 1994, during the tenure of Justice Venkatachaliah as Chief Justice of India a large number of High Court Judges had to be transferred on the ground of corruption. In 2001 the then Chief Justice of India, Justice Bharucha, said that 20% High Court Judges in India could be corrupt. My own estimate is that today that figure could be as high as 50%.
 In Raja Khan vs. U.P. Sunni Central Waqf Board ( 2011) a bench of myself and Justice Gyan Sudha Mishra were constrained to say " Something is rotten in the Allahabad High Court."
   Mr. Shanti Bhushan, a very senior lawyer of the Supreme Court, and former Union Law Minister, some years back filed an affidavit before the Supreme Court stating that half the previous 16 Chief Justices of India were corrupt. Since then probably more names could be added to that list.
                                              J'accuse
                              -By Justice Markandey Katju
By rejecting Mr. Shanti Bhushan's petition seeking registration of an F.I.R. against Justice C.K. Prasad for gross corruption, the Indian Supreme Court has once again sought to bury corruption by one of its own members under the carpet, forgetting that however much one may seek to conceal it, the bulge will show.
  The case against Justice Prasad appeared to me quite convincing. There was a 35 hectare ( 88 acre )  Cidco prime land at Sea Wood Estate in Nerul in Navi Mumbai allegedly worth Rs. 1000 crore. This was awarded to one Mr. Mistry for a pittance of Rs.33 crore. The Bombay High Court struck this down and ordered a re-tender. An appeal against this verdict was pending before a 3 Judge bench of the Supreme Court, when Justice Prasad, heading a 2 Judge bench dragged the case to his own bench by tagging it with an unrelated criminal appeal listed before him, and decided the case in a few minutes.
 Mr. Dushyant Dave, President of the Supreme Court Bar Association,  in his letter to the Chief Justice of India, gave details of how Justice Prasad got the case put up before his 2 Judge bench ( when only the Chief Justice, who is the master of the roster, can order a case to be put up before a particular bench ), and decided it hurriedly, apparently in a pre-determined manner, to give colossal benefit to a party.
 In his letter Mr. Dave wrote " Why was the bench headed by Justice Prasad so keen to hear the land matter in such unnatural haste in violation of judicial propriety and decorum ? ". He also added " The judgment brushed away without debate the damning High Court findings.and direction for a re-tender. So Mistry gets 35 hectares land for a song "
  Prima facie this was a clear case of corruption, and so it surely deserved an investigation by the police, for which an F.I.R. was necessary. Therefore the writ petition of Mr. Bhushan praying for registering of an F.I.R. against Justice Prasad clearly deserved to be allowed.
 I had earlier in an article published in Times of India written about a corrupt Judge of Madras High Court, in whose favour 3 Chief Justices of India made improper compromises because the leader of a political party in Tamilnadu was giving him protection. When this news was published the then Chief Justice of India, Justice Lodha, said that some people ( meaning obviously me ) were trying to defame the judiciary. So according to Justice Lodha, and many others of his thinking, corruption by Judges does not defame the judiciary, but exposing that corruption defames it ! Strange logic.
Subsequently I was vindicated when a letter by the then Prime Minister Manmohan Singh supporting that corrupt judge surfaced, and also by the statement of Justice Ruma Pal, who was at the relevant time in the 3 Judge Collegium of the Supreme Court, in my support.
 The same logic was applied by the 2 Judge bench headed by Justice Deepak Mishra which said that 
ordering an F.i.R. would be ' opening dangerous doors '. In fact this 2 Judge bench shockingly  violated judicial discipline by not following the 5 Judge Constitution bench decision of the Supreme Court in Lalita Kumari vs. Govt of U.P. which had categorically held ( in paragraph 111 of its verdict ) that registration of an F.I.R. in such a case was mandatory.
  Justice Marlapalle of the Bombay High Court who passed the order appealed against said that if the contents of Dushyant Dave's letter to the CJI were correct he would hang his head in shame.
 I now therefore make the following accusations :
  I accuse the Indian judiciary of repeatedly burying corruption by its own members under the carpet.
 I accuse it of being hypocritical by speaking against corruption by politicians and bureaucrats, but deliberately protecting its own corrupt brethren.
 I accuse it of using, or threatening to use  the Contempt of Court Act as a weapon to terrorize people who speak against its corruption or some of its grossly improper verdicts, but refusing to take action for contempt against the high and mighty e.g. in P.N.Duda's case , A.I.R. 1988 S.C.1208 where a Union Minister had said that the Supreme Court sympathized with zamindars and bank magnates, and that " FERA violaters, bride burners and a whole horde of reactionaries have found their haven in the Supreme Court ", and that Supreme Court Judges have unconcealed sympathy for the haves. No action was taken against the Union Minister. Mr. Nariman, the eminemt lawyer wondered whether if this statement had been made been made by an ordinary citizen he would have been let off ?
 I accuse the present CJI Dattu of  shameless sycophancy in praising the Prime Minister, which is reminiscient of the shameless s letter sent by Justice P.N. Bhagwati to the then Prime Minister Indira Gandhi praising her.
And in the case of Justice C.K. Prasad, I accuse the bench headed by Justice Deepak Mishra of shielding, even by shockingly violating judicial discipline, a Judge who so patently gave a corrupt verdict.

Monday, April 13, 2015

good one

this is lifted  from web
--------------------
One Sunday morning an old man entered a church just before services were to begin. Though his clothes were spotlessly clean, they were old, worn and quite a bit ragged. In his hand he carried a worn out old hat and an equally well read Bible.

The church he entered was in a very upscale and exclusive part of the city. It was the largest and most beautiful church the old man had ever seen. The people of the congregation were all dressed with expensive clothes and jewelry.

As the old man took a seat, the others moved away from him. No one greeted, spoke to, or welcomed him. They were all appalled by his appearance and did not attempt to hide it.

As the old man was leaving the church, the preacher approached him and asked the man to do him a favor. 'Before you come back in here again, have a talk with God, and ask Him what He thinks would be appropriate attire for worship in this church.' The old man assured the preacher he would.

The next Sunday, he showed back up for the services wearing the same ragged clothes and hat. Once again he was completely shunned and ignored.

The preacher approached the man and said, 'I thought I asked you to speak to God before you came back to our church.'

'I did,' replied the old man.

'If you spoke to God, what did He tell you the proper attire should be for worshiping in here?' asked the preacher.

'Well, Sir, God told me that He didn't have a clue what I should wear. He said He'd never been in this church.'
-----------------

Wednesday, April 8, 2015

my friend's facebook post

പഠിത്തം വളരെ ലളിതമാണ് അത് പഠിപ്പിക്കേണ്ട വർ വിഷയം ആത്മാർഥത യോടെ പഠിപ്പിക്കുമ്പോഴും ലളിതമായി കുട്ടികളുടെ മുന്നിൽ പഠന വിഷയം അവതരിപ്പിക്കുംബോളും .....കുട്ടികളെ മനപ്പാഠം പഠിപ്പിച്ച് അവരുടെ മനസ്സ് മുഷിപ്പിക്കുന്ന പ്രവണതയാണ് പലപ്പോളും പലയിടത്തും കണ്ടു വരുന്നത് ....".തത്തമ്മേ ..പൂച്ച പൂച്ച " എന്ന രീതിയിലുള്ള കാണാ പാഠ പഠന പരിശീലന രീതി കൊണ്ട് കാര്യമായ പ്രയോജനം കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത .....കുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കാത്ത അധ്യാപകരും സമൂഹത്തിൽ ധാരാളമുണ്ട് ....അധ്യാപനം എന്നത് കേവലം ഒരു ഉപജീവന മാർഗ്ഗം എന്നതിലുപരി മഹത്തായ ഒരു കർമ്മ നിയോഗം കൂടിയാണ് .എന്ന് മനസ്സിലാക്കുന്ന അധ്യാപകർ വളരെ ചുരുക്കമാണ് . ബോറടിപ്പിക്കാതെ കുഞ്ഞുങ്ങളെ വിഷയങ്ങൾ ഗ്രാഹ്യമാക്കാൻ പര്യാപ്തമാകുന്നതാകട്ടെ പഠന രീതികളും സിലബസുകളും .....ഇംഗ്ലീഷ് പ്രിപൊസിഷൻ പഠിപ്പിക്കാനും ....കുട്ടികൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും ഒരു ഉദാഹരരണം ഇതാ ഒന്ന് പരിശോധിക്കാം ....
Mathai Kuriakose ഹായ് എനിക്കിതിൽ പലതും അറിയാം

Tuesday, April 7, 2015

laksmi taru hype or truth ?







Lakshmi Taru...Paradise Tree
Simarouba Glauca
Cure for all ailments including cancer.                                                                    Embedded image permalink