badge

q u o t e

Friday, November 27, 2015

ഫാസിസത്തിന്റെ മുഖലക്ഷണങ്ങൾ .... 1

ഫുട്ബോൾ പ്രേമിയായ യുവ സുഹൃത്ത്  ചോദിച്ചു എന്താ അങ്കിളേ ഈ ഫാസിസം. ISL match തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും ATTENTION   ആയി നില്ക്കുന്നില്ലേ . വിദേശികളായ കളിക്കാരടക്കം  ഇതാണ് മാന്യമായ ദേശഭക്തി . എല്ലാവരും വിദേശികളടക്കം നമ്മുടെ ദേശീയ ഗാനം ഏറ്റു പാടണം എന്ന് നമ്മൾ ശഠിക്കുന്നു എന്ന് കരുതുക .  അതാണ്‌  ഫാസിസം

No comments:

Post a Comment