മുംബെയിൽ ഒരു തീയേറ്ററിൽ നിന്ന് ഒരു കുടുംബത്തെ ഇറക്കി വിട്ടില്ലേ ദേശീയ ഗാനം പാടിയപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിനു. ജനകീയ ഫാസ്സിസത്തിന്റെ ആദ്യ കാല ലക്ഷണങ്ങൾ . സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം പാടുന്നതിന്റെ യുക്തി ഏറ്റവും കുറഞ്ഞത് ചർച്ച ചെയ്യപ്പെടുക എങ്കിലും വേണം. ദേശീയ ഗാനത്തിന്റെ പാവന പ്രസക്തി എങ്ങനെ ഒക്കെ നഷ്ടപ്പെടുത്തിക്കൂട എന്ന കാര്യത്തിലെങ്കിലും ഒരു സമവായത്തിനു ശ്രമിക്കുന്നതും സഹിഷ്ണ ഭാരതത്തെ സഹായിക്കില്ലേ
Tuesday, December 1, 2015
ഫാസിസത്തിന്റെ മുഖലക്ഷണങ്ങൾ ....3
മുംബെയിൽ ഒരു തീയേറ്ററിൽ നിന്ന് ഒരു കുടുംബത്തെ ഇറക്കി വിട്ടില്ലേ ദേശീയ ഗാനം പാടിയപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിനു. ജനകീയ ഫാസ്സിസത്തിന്റെ ആദ്യ കാല ലക്ഷണങ്ങൾ . സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം പാടുന്നതിന്റെ യുക്തി ഏറ്റവും കുറഞ്ഞത് ചർച്ച ചെയ്യപ്പെടുക എങ്കിലും വേണം. ദേശീയ ഗാനത്തിന്റെ പാവന പ്രസക്തി എങ്ങനെ ഒക്കെ നഷ്ടപ്പെടുത്തിക്കൂട എന്ന കാര്യത്തിലെങ്കിലും ഒരു സമവായത്തിനു ശ്രമിക്കുന്നതും സഹിഷ്ണ ഭാരതത്തെ സഹായിക്കില്ലേ
Subscribe to:
Post Comments (Atom)
No comments:
Post a Comment