badge

q u o t e

Saturday, March 14, 2015

ചുമ്മാ വെറും ചുമ്മാ

തല്ലല്ലേ   കൊള്ള്
കൊല്ലല്ലേ  തള്ള്
തല്ലി  കൊല്ലല്ലേ 
തള്ളി കളഞ്ഞോളൂ

കൊള്ളല്ലേ തല്ല്‌
തള്ളല്ലേ  ചൊല്ല് 
ചൊല്ലല്ലേ കള്ളം
വെള്ളം ചേർക്കാതെ

കള്ളല്ലേ  ഉള്ളിൽ
തുള്ളല്ലേ   തുള്ളി
തൂവല്ലേ തുള്ളി
 മുറ്റത്തൊരു നാളും

മുള്ളല്ലേ ചുറ്റും
കൊള്ളില്ലേ തൊട്ടാൽ 
ഫുള്ളില്ലേ ഉള്ളിൽ
മുള്ളാമോ മുറ്റത്തെന്നാലും

No comments:

Post a Comment