badge

q u o t e

Friday, March 13, 2015

സ്വയം കൃഷിയിലെ സമസ്യകൾ ... 5














      
               identify   this    flower


മടിച്ചു  മടിച്ചു .. cauliflower  
 ---------
  ഈ  കാബെയ്ജു  കുഞ്ഞിനു
     ഒരു പ്രത്യേകതയുണ്ട്
     ( ചീര ചങ്ങാതി അല്ല )
        ശ്രമിക്കുന്നോ ? 
-------------------
ഈ പൂ കുട്ടിയെ പിടി കിട്ടി കാണുമല്ലോ
---------------

 പിന്നെ ഞാൻ പറയാൻ വന്നത് ...

ഒരു വല മേടിച്ചു ഞാൻ മുകളിൽ വിരിച്ചു. പയറും പാവലും പടര്ന്നു കയറട്ടെ. കായ്ക്കുമെന്നൊന്നും പ്രതീക്ഷ ഇല്ല .

ഇത് പോലൊരു വലയിൽ തന്നെ അല്ലെ നമ്മുടെ ഭൂമിയും സൂര്യനും നക്ഷത്രങ്ങളും കുരുങ്ങി കിടക്കുന്നത്  .  gravitation  എന്ന കാണാ നൂല് കൊണ്ട് തീർത്ത ഇമ്മിണി വലിയ വല . ആര്ക്കറിയാം ? അറിഞ്ഞിട്ടെന്തു കാര്യം?                                

No comments:

Post a Comment