സത്യത്തിൽ കേരളം ചെയ്ത ഏറ്റവും ബുധിശൂന്യമായ് കാര്യങ്ങളിൽ ഒന്നാണ് മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്ന് പറഞ്ഞു പതിനായിരങ്ങളെ പേടിപ്പിച്ചത് എത്ര വർഷമായി ഇവർ ഭീതിയിൽ ജീവിക്കുന്നു ഒരുപക്ഷെ മറന്നു തുടങ്ങിയ ഈ പേടി തിരികെ കൊണ്ടുവരാനുള്ള ഏതു ശ്രമവും ...
ഇനിയിപ്പോൾ കാര്യത്തിലേക്ക് വരാം എന്താ പോട്ടുമെന്നു ഇത്ര തറപ്പിച്ചു പറയാൻ കാരണം guarantee period കഴിഞ്ഞതോ എങ്കിൽ നമ്മുടെ ഇടുക്കി ഡാമിന്റെതു കഴിഞ്ഞോ വേണ്ട എന്നാണു കഴിയുന്നത് എന്നാരെങ്കിലും അന്വേഷിച്ചോ
അതോ ഡാമിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതോ ലീക്ക് എന്ന് കേട്ടാൽ ഉടനെ നമ്മുടെ roof ചോരുന്നത് ഓർമ വരുന്നത് തെറ്റല്ല പക്ഷെ ശരിയുമല്ല boulders ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ( technical term മറന്നു പോയി ) ഇത്തരം ഡാമിന്റെ ഭിത്തിയിൽ കൂടി കുറച്ചു വെള്ളം ലീക്ക് ചെയ്‌താൽ ഒന്നും സംഭവിക്കില്ല അതങ്ങനെ നയാഗ്ര ആയി വളർന്ന് .... ഇല്ല
mullaapeeriyaar issue ശരിക്കും മറ്റൊന്നാണ് കേരളത്തിനോട് കടുത്ത അനീതി കാട്ടുന്ന വിധമാണ് തമിൾ നാടുമായുള്ള water sharing agreement 99 വർഷം നീളുന്ന (എന്റെ ഓർമ ശരി ആണെങ്കിൽ) അനീതി ഇത് തിരുത്തുക തന്നെ വേണം ഒരു പുതിയ ഡാം പണിയുക തന്നെയാണ് പരിഹാരം. അതിനെ തമിൾ നാട് എതിർക്കുന്നത് തികച്ചും അന്യായം അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗം ഇതിനെയാണ് മറികടക്കേണ്ടത്
അല്ലാതെ decommissioning അല്ല അത് പതുക്കെ സാവകാശം ആലോചിക്കേണ്ടതാണ്
എന്ത് തന്നെയാലും ഡാം പൊട്ടാൻ പോകുന്നെ ഓടിക്കോ എന്ന് കൃത്യമായ ഇടവേളകളിൽ വിളിച്ചു കൂവുന്നത് കഷ്ടം ആണ്

No comments:
Post a Comment