udf തോറ്റത് ldf ജയിച്ചതുകൊണ്ടാണോ . സംശയമാണ്. udf തോറ്റതുകൊണ്ട് ldf ജയിച്ചതാകാനാണ് സാധ്യത . എങ്ങനെ ഇത്ര clean ആയി തോല്ക്കാനായി എന്നോ ?. നോക്കാം .
1. സർക്കാർ . സർക്കാരിന് അവസാന ആഴ്ചകളിൽ ബാധിച്ച ഭയം . പരാജയ .ഭീതി . ഓടി നടന്നു ഭൂമി പതിച്ചു നല്കിയത് . ജിഷയുടെ കൊലപാതകം പോലും മറച്ചു വയ്ക്കാൻ ശ്രമിച്ചത് . ഇനിയൊരു ചാൻസ് കിട്ടിയേക്കില്ല എന്ന് കരുതി പലർക്കും കൊടുത്ത വാഗ്ദാനങ്ങൾ നിറവേറ്റാൻ കാട്ടിയ വ്യഗ്രത . ബഹുദൂരം അതിവേഗം കണ്ണുംപൂട്ടി .
അഞ്ചു വര്ഷം മുഴുവൻ വീരോചിതമായി പൊരുതി നിന്നിട്ട് അവസാനം മുട്ടു മടക്കിയത് വിധിയോ അതോ അത്യാഗ്രഹത്തിന്റെ കൂലിയോ
2. സുധീരൻ . കള്ളൻ കപ്പലിൽ എന്ന് എപ്പോഴും ആദ്യം വിളിച്ചു കൂവിയത് kpcc president . എന്തു logic എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല . കോൺഗ്രസിന്റെ വർ ഗസ്വഭാവം ആകാം എന്നതൊഴിച്ച് . upa govt ഇതാണല്ലോ ചെയ്തു കൊണ്ടിരുന്നത് . രണ്ടോ മൂന്നോ വര്ഷം കേന്ദ്രമന്ത്രി . ശിഷ്ടകാലം തിഹാർ ജയിലിൽ cooling off .
ഏറ്റു പിടിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലല്ലോ . എന്നിട്ടും അവർ ശ്രമിച്ചു
3. ഉമ്മൻ ചാണ്ടി . ഒരു കാര്യവുമില്ലതെയല്ലെ വാശി പിടിച്ചു ബാർ എല്ലാം പൂട്ടിച്ചത് . എന്നെ മാറ്റിക്കോളൂ എന്ന extreme step ലേക്ക് ബാബുവിനും കൂട്ടര്ക്കും വേണ്ടി പോയത് . സുധീരൻ ആണ് പ്രധാന എതിരാളി എന്ന് സധൈര്യം പ്രഖ്യാപിച്ചത്.
രണ്ടു super ego കൾ കൂട്ടിയിടിച്ചു പൊട്ടിത്തെറിച്ചത് ജനം ആസ്വദിച്ചു . ഒരു പക്ഷെ പിണറായി vs യുദ്ധം serial rating കുറഞ്ഞ് നിന്ന് പോയത് ഈക്കാരണം കൊണ്ടായിരിക്കും .
-1. ബാർ പൂട്ടൽ . തീർച ആയിട്ടും അല്ല . തോൽപ്പിക്കാനോ ജയിപ്പിക്കാനോ പറ്റിയ issue ആയി ഇത് വളർന്നില്ല . ആരും ശ്രമിച്ചില്ല എന്നതാവും സത്യം .
വ്യക്തി ജീവിതത്തിൽ സർക്കാർ അനാവശ്യം ആയി ഇടപെടുന്നതിന്റെ ഉദാഹരണം ആയി പോലും പലരും ഇതിനെ കണ്ടിട്ടുണ്ട്. സ്ത്രീ ജനങ്ങൾ ആണെങ്കിൽ എന്തോ കാരണം കൊണ്ട് remained unimpressed .
-2. അഴിമതി . അല്ല . ldf വ്യക്തമായി പരാജയപ്പെട്ട ഒരു area . പുക അല്ലാതെ ഒന്നും ആരും കണ്ടില്ല . കാണിക്കാൻ ആർക്കും ആയില്ല .
അഴിമതി ഇല്ലായിരുന്നു എന്നല്ല . അഴിമതി വിരുദ്ധം കുളമാക്കി എന്നാണ് .
-3. bjp . അല്ല . bjp യെ ശക്തമായി പ്രധിരോധിക്കാനാകാത്തത് കാരണം ആയി പറഞ്ഞു കേട്ടു . തീരെ ശരി അല്ല . ഒന്നാമത് bjp അങ്ങനെ ഒരു ശക്തി ആയിരുന്നില്ല . രണ്ടാമത് ആണെങ്കിൽ മത്സരിച്ചു തോല്പ്പിക്കുകയല്ലേ വേണ്ടത് പ്രതിരോധിക്കുക ആണോ .
ഞാൻ കയറിക്കഴിഞ്ഞാൽ ബസ്സിൽ പിന്നെ ആരെയും കയറ്റരുത് എന്നത് മലയാളി മനസ്ഥിതി തന്നെ . ഈ ഗുണം പക്ഷെ വേറെ ഒരാളിൽ നാം അംഗീകരിക്കില്ല
കുസൃതി ആസ്വദിക്കാൻ മാത്രമല്ല കാട്ടാനും ആകും എന്ന് നാം മലയാളികൾ കാട്ടിക്കൊടുത്തു . ഈ election ലൂടെ. പക്ഷെ പാർട്ടികൾ മനസ്സിലാക്കുമോ എന്നതാണ് പ്രശ്നം. ബംഗാളിൽ പച്ച തൊടാതിരുന്നിട്ടും തിരിച്ചു വരവിന്റെ പാതയിലാണ് എന്ന് വിശ്വസിക്കുന്ന സിപിഎം, bjp ആണ് കേരളത്തിൽ main enemy എന്ന് കരുതുന്ന congress ... ഒന്നും അങ്ങോട്ട് നേരെ ആകുന്ന ലക്ഷണം കാണുന്നില്ല

No comments:
Post a Comment