Friday, March 13, 2015
സ്വയം കൃഷിയിലെ സമസ്യകൾ ... 5
identify this flower
മടിച്ചു മടിച്ചു .. cauliflower
---------
ഈ കാബെയ്ജു കുഞ്ഞിനു
ഒരു പ്രത്യേകതയുണ്ട്
( ചീര ചങ്ങാതി അല്ല )
ശ്രമിക്കുന്നോ ?
-------------------
ഈ പൂ കുട്ടിയെ പിടി കിട്ടി കാണുമല്ലോ
---------------
പിന്നെ ഞാൻ പറയാൻ വന്നത് ...
ഒരു വല മേടിച്ചു ഞാൻ മുകളിൽ വിരിച്ചു. പയറും പാവലും പടര്ന്നു കയറട്ടെ. കായ്ക്കുമെന്നൊന്നും പ്രതീക്ഷ ഇല്ല .
ഇത് പോലൊരു വലയിൽ തന്നെ അല്ലെ നമ്മുടെ ഭൂമിയും സൂര്യനും നക്ഷത്രങ്ങളും കുരുങ്ങി കിടക്കുന്നത് . gravitation എന്ന കാണാ നൂല് കൊണ്ട് തീർത്ത ഇമ്മിണി വലിയ വല . ആര്ക്കറിയാം ? അറിഞ്ഞിട്ടെന്തു കാര്യം?
Thursday, March 12, 2015
reproduced
UNITECH LTD defaulted in payment of FD
Complaint Against Unitech Fixed Deposit: Lot of small Investors will be interested to earn few
percentage extra interest compared to Bank interest.
And the FD is considered as secured against investing
in equity. We accumulate some savings after paying
honest TAX to GOVT and secure it for future or immediate
future. It could be for pre-paying Home Loans or to pay
EMI's for tough times (my case is similar).
We invested in Unitech FD thinking it is safe and now
Unitech has defaulted payment of Principle after
getting the original certificate surrender from investors
like me. Lot of investors have filed complaint with
Ministry of Corporate Affairs (MCA) and MCA has responded
back saying they are working towards it.
I'm raising this concern in all forums so that small investors
like me get justification and quick settlement as we have
EMI's pressure.
PLEASE HELP to build pressure and MCA can initiate penal
action against Unitech LTD.
കാസർഗോഡ് വീണ്ടും
പുറത്തൊന്നും വിട്ടെന്നെ
കാഴ്ചകൾ കാണിക്കൊല്ലേ
ഞാനെത്ര തടഞ്ഞാലും
എന്മനവും തിരിഞ്ഞേക്കാം
കണ്ണും കാതും കൈയും
മൂക്കുപോലും മറയ്ക്കാതെ
ഏതോ പെണ്കൂട്ടങ്ങൾ
നാട്ടിലൊക്കെ നടക്കുന്നു
മിണ്ടുന്നു പലരെന്നോടും
ചിരിക്കുന്നു കളിക്കുന്നു
സ്കൂളിലൊക്കെ പോകുന്നു
പഠിക്കുന്നു പഠിപ്പിക്കാൻ
അവരൊന്നും നമ്മളല്ല
നമ്മളെപ്പോലാവില്ല
എനിക്കുണ്ടാ വെളിപാട്
വീറും വിശ്വാസവും
എങ്കിലും അച്ഛാ ചേട്ടാ
നാട്ടിലേക്കൊക്കെ വിട്ടെന്നെ
കാഴ്ചകൾ കാണിക്കൊല്ലേ
എന്മനവും തിരിഞ്ഞാലൊ
നാം നമ്മുടെ മനവും മേനിയും
അടച്ചു പൊതിഞ്ഞു വയ്ക്കണം
കാറ്റു കേറി ദുഷിച്ചെന്നാൽ
പോയില്ലേ ഇജ്ജന്മ സാഫല്യം
അതുകൊണ്ട് ചേട്ടാ അച്ഛാ
എന്നെ കൂട്ടിലിട്ടു വളർത്തേണം
നാട്ടിലേക്കൊന്നും നോക്കാതെ
കണ്ണും നന്നായി കെട്ടണം
നമ്മൾ രസിക്കുന്ന കുസൃതികൾ .. 20
നീരയുടെ പരസ്യം റെയിൽവേ സ്റ്റെഷനുകളിൽ കേട്ടു.
ആഘോഷങ്ങള്ക്ക് ഉപയോഗിക്കൂ എന്ന് . നന്നായിട്ടുണ്ട് .
പക്ഷെ എവിടെ കിട്ടും ഈ നീര ? വൈറ്റില ഹബ്ബിലുന്ടു . പക്ഷെ അവിടെ നിന്ന് കുടിച്ചു കാണിക്കണം . കുപ്പിയിൽ കിട്ടില്ല . കപ്പിൽ വാങ്ങി നമ്മുടെ കുപ്പിയിൽ ഒഴിക്കാമെന്നു വച്ചാൽ ... കടുത്ത നിയമ ലങ്ഘനമാകുമത്രെ .
ഈ നീര എവിടെ കിട്ടുമെന്നു കൂടി റെയിൽവേ പരസ്യത്തിൽ പറഞ്ഞിരുന്നെങ്കിൽ .. പക്ഷെ സാധ്യത ഇല്ല . നമ്മുടെ തനതു രീതി ഉണ്ടല്ലോ . ഓരോ കാര്യങ്ങൾ ചെയ്യാനും ചെയ്യാതെ ചെയ്തെന്നു തോന്നിക്കാനും .
നീര കുപ്പിയിൽ എവിടെയെങ്കിലുമൊക്കെ എത്തിച്ചിട്ടു ഉദ്ബോധിപ്പിച്ചിരുന്നെങ്കിൽ .. പക്ഷെ അത് നമ്മുടെ രീതി അല്ലല്ലോ.
അപ്പോൾ ഒരു പോംവഴിയെ ഉള്ളു . ആഘോഷത്തിനൊക്കെ വരുന്നവരെ വൈറ്റില ഹബ്ബിലെ ക്യുവിൽ നിർത്താം. നമ്മുടെ തനതു പാനീയം കുടിച്ചു രസിക്കട്ടെ .
Sunday, March 8, 2015
Sunday, March 1, 2015
ഒരു കാസർഗോടു യാത്രയുടെ ഓര്മ്മയ്ക്ക്
നാലു കാലിൽ നടത്തണം
കൈകൾ കുത്തി നടത്തണം
കഴുത്തിലൊരു കയറിട്ടു
തുമ്പു നിങ്ങൾ പിടിക്കണം
എന്നെ നേരെ നടത്തണം
ചാട്ടവാർ കൊണ്ടടിക്കണം
നോട്ടം തെറ്റാതിരിക്കാനായ്
മിഴി കോണുകൾ മറയ്ക്കണം
കൂട് കെട്ടി ഇരുത്തണം
പുറത്തു പോകും നേരത്ത്
കാവലാളെ വയ്ക്കണം
ദുഷ്ടരല്ലേ പുറത്തുള്ളോർ
വെറുതെ കറുപ്പിട്ടിട്ടും
മൂക്കും വായും മറച്ചിട്ടും
കാര്യമൊന്നുമില്ലെന്ന്
ഇപ്പോൾ ഞാൻ അറിയുന്നു
ബാങ്കിൽ ഞാനിന്നു ചെന്നപ്പോൾ
പർദ്ദ മാറ്റാൻ പറഞ്ഞവർ
മുഖം കണ്ടാലേ പറ്റൂ
എന്നൊക്കെ പറഞ്ഞവർ
എന്നെ നിങ്ങൾ നടത്തണം
കൂട്ടിലിട്ടു വളർത്തണം
പുറത്തൊന്നും വിട്ടെന്നെ
മനുഷ്യനാക്കാൻ ശ്രമിക്കല്ലേ
Subscribe to:
Posts (Atom)

















