അങ്ങനെ ബേക്കൽ ഫോർട്ടിൽ വീണ്ടും പോയി ഒരിക്കൽ പോയിരുന്നു പത്തു വര്ഷം മുൻപ് ആദ്യം ശ്രദ്ധയിൽ പെട്ടത് neatness ആണ് എത്ര ഭംഗി ആയി സംരക്ഷിച്ചിരിക്കുന്നു ചെങ്കല്ലിന്റെ നടപ്പാതകൾ കഴുകി വൃത്തി ആക്കി ഇട്ടിരിക്കുന്നു ഇത്ര ക്വാളിറ്റി ഉള്ള ചെങ്കല്ലുകൾ കാസർകോടിന്റെ മാത്രം സ്വന്തം പൂന്തോട്ടങ്ങളും നന്നായി നിൽക്കുന്നു വൃത്തിയാക്കുന്നതാണോ അതോ വൃത്തികേടാക്കാൻ സന്ദർശകർ ആരും വരാത്തതോ അധികം ആൾക്കാരെ ഒന്നും ഞാൻ അകത്തോ പുറത്തോ കണ്ടില്ല
ഞാൻ ചെല്ലുമ്പോൾ രാവിലെ ടിക്കറ്റ് കൌണ്ടർ തുറക്കുന്നതെ ഉള്ളു 50 രൂപ നോട്ടു കൊടുത്തു 15 രൂപയുടെ ടിക്കെട്ടിന് ഉടനെ വന്നു ഹ്രസ്വമായ മറുപടി ചില്ലറ ഇല്ല ബാക്കി തിരിച്ചു വരുമ്പോൾ തരാമെന്നോ ടിക്കെട്ടിൽ കുറിക്കാമെന്നോ എന്നൊന്നും പറഞ്ഞതെ ഇല്ല ഞാൻ പറഞ്ഞു അപ്പോൾ ഞാൻ എറണാകുളത്തിന് തിരിച്ചു പോയിട്ട് വന്നിട്ട് ...അങ്ങേർക്കു കാര്യം മനസ്സിലായി പോയി കണ്ടോളൂ തിരിച്ചു വരുമ്പോഴേക്കും ചില്ലറ സംഘടിപ്പിക്കാം സത്യത്തിൽ ഞാൻ അദ്‌ഭുതപ്പെട്ടു പോയി ഇവിടെ എറണാകുളത്തൊക്കെ ആണെങ്കിൽ അങ്ങേരു പറയുക എന്നാൽ നീ ഇനി ഇതിനകത്തു എന്നെങ്കിലും കേറുന്നത് എനിക്കൊന്നു കാണണം എന്നായിരിക്കും
സമുദ്ര തീരത്താണ് കോട്ട അത് തന്നെ ആണ് ഇതിന്റെ പ്രാധാന്യം എന്ന് അറിയാമായിരുന്നു മൂന്നു വശവും കടലാണ് എന്ന് ഇപ്പോൾ ആണ് ബോധ്യപ്പെട്ടത് അങ്ങനെ കടലിലേക്ക് അതിക്രമിച്ചു കയറി ആധിപത്യം സ്ഥാപിച്ചു ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു ബേക്കൽ ഫോർട്ട് കടലും കരയും ഇങ്ങനെ ഇടഞ്ഞു നിൽക്കുന്നത് എവിടെയും കണ്ടതായി ഓർമയില്ല ആൻഡമാനിൽ നിക്കോബാറിൽ cambell bay island ലെ കാഴ്ച ഒഴിച്ച്
cambell bay യിൽ ജെട്ടിക്കു തൊട്ടു പുറകിൽ ഒരു ചെറിയ മലയും വൻ കാടുമാണ് മല കയറി തുടങ്ങുമ്പോൾ തന്നെ കേൾക്കാം കടലിന്റെ ഇരമ്പൽ ജെട്ടി ഭാഗത്തു പുലിമുട്ട് ഉണ്ട് അത് കൊണ്ട് കടലിന്റെ ഭീകരത അറിയില്ല മല കയറി നമ്മൾ മുകളിൽ എത്തുമ്പോൾ അതാ അങ്ങ് താഴെ അലറുന്ന കടൽ പാറക്കെട്ടുകളിൽ അടിച്ചു ചിതറുന്ന തിരമാലകൾ നേരെ മുൻപിൽ കിഴുക്കാം തൂക്കായി ഒരു നൂറടിയെങ്കിലും താഴ്ചയിൽ കരിമ്പാറകൾ പുറകിൽ കറുത്ത കാട് മുന്നിൽ അനന്തതയിലേക്ക് നീളുന്ന കടൽ മുഴങ്ങുന്ന ഇരമ്പൽ അറിയാതെ മനസ്സൊന്നു തേങ്ങി പോകുന്ന കാഴ്ച കാലൊന്നു തെന്നിയാൽ ...
campbell bay യിൽ ആണ് ഇന്ത്യയുടെ southern most point ഇന്ദിര പോയിന്റ് ഇന്നില്ല കഴിഞ്ഞ സുനാമിക്ക് കടലെടുത്തു അവിടത്തെ light house അടക്കം എല്ലാം നശിച്ചു pigmalion point ലേക്ക് 30 km ഓളം നടന്നു പോയ കഥ പിന്നൊരിക്കൽ പറയാം ഇന്ദിര ഗാന്ധിയുടെ സന്ദര്ശനം കഴിഞ്ഞാണ് indira point എന്ന പേര് വീണത്
തത്കാലം bakel fort ലെ കുറച്ചു പടങ്ങൾ പോസ്റ്റ് ചെയ്യുന്നു

No comments:
Post a Comment