badge

q u o t e

Tuesday, June 9, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ....27



പാറ്റൂർ ഫ്ലാറ്റിന്റെ കഥ എന്ത് രസം ആണല്ലേ ?
അവര് സമ്മതിച്ചു അത്രേ പത്തോ ഇരുപതോ
സെന്റു പുറമ്പോക്ക് കൈയിലുണ്ടെന്ന് . തിരിച്ചു
തരാനും തയ്യാറാണെന്ന് .

അതെങ്ങനെ കിട്ടി ആര് കൊടുത്തു എങ്ങനെ ഇത്ര
കാലം കൈയിൽ വച്ചു എക്കാലത്തേക്കുമായി ഫ്ലാറ്റ് പണിതു
എന്നൊക്കെ ചോദിച്ചു പാവങ്ങളെ ഉപദ്രവിക്കുന്നതിൽ
എന്താ ഒരു കാര്യം . തിരിച്ചു തരാമെന്നു പറഞ്ഞില്ലേ

എങ്കിലും ഒരു കാര്യം അറിയാൻ മോഹം . ആരൊക്കെയാണ്
അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ സ്കാമിൽ ഇല്ലാത്തത് .
 മന്ത്രി ആയാലും  എമ്മെല്ലേ ആയാലും ഉദ്യോഗസ്ഥര് ആയാലും 
കുഴപ്പം ഇല്ല .  just for records. nothing else

No comments:

Post a Comment