badge

q u o t e

Wednesday, April 8, 2015

my friend's facebook post

പഠിത്തം വളരെ ലളിതമാണ് അത് പഠിപ്പിക്കേണ്ട വർ വിഷയം ആത്മാർഥത യോടെ പഠിപ്പിക്കുമ്പോഴും ലളിതമായി കുട്ടികളുടെ മുന്നിൽ പഠന വിഷയം അവതരിപ്പിക്കുംബോളും .....കുട്ടികളെ മനപ്പാഠം പഠിപ്പിച്ച് അവരുടെ മനസ്സ് മുഷിപ്പിക്കുന്ന പ്രവണതയാണ് പലപ്പോളും പലയിടത്തും കണ്ടു വരുന്നത് ....".തത്തമ്മേ ..പൂച്ച പൂച്ച " എന്ന രീതിയിലുള്ള കാണാ പാഠ പഠന പരിശീലന രീതി കൊണ്ട് കാര്യമായ പ്രയോജനം കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത .....കുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കാത്ത അധ്യാപകരും സമൂഹത്തിൽ ധാരാളമുണ്ട് ....അധ്യാപനം എന്നത് കേവലം ഒരു ഉപജീവന മാർഗ്ഗം എന്നതിലുപരി മഹത്തായ ഒരു കർമ്മ നിയോഗം കൂടിയാണ് .എന്ന് മനസ്സിലാക്കുന്ന അധ്യാപകർ വളരെ ചുരുക്കമാണ് . ബോറടിപ്പിക്കാതെ കുഞ്ഞുങ്ങളെ വിഷയങ്ങൾ ഗ്രാഹ്യമാക്കാൻ പര്യാപ്തമാകുന്നതാകട്ടെ പഠന രീതികളും സിലബസുകളും .....ഇംഗ്ലീഷ് പ്രിപൊസിഷൻ പഠിപ്പിക്കാനും ....കുട്ടികൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും ഒരു ഉദാഹരരണം ഇതാ ഒന്ന് പരിശോധിക്കാം ....
Mathai Kuriakose ഹായ് എനിക്കിതിൽ പലതും അറിയാം

No comments:

Post a Comment