ശിവസേന district office പത്രക്കുറിപ്പ് കണ്ടു . പീഡന പരമ്പര അല്ലേ അരങ്ങേറുന്നത് . സദുദ്ദേശം കരുതി പ്രോത്സാഹിപ്പിക്കണം സദാചാര ചൂരൽ പ്രയോഗം എന്നോ മറ്റോ .
എന്ത് തിരക്കാ നഗരത്തിലൊക്കെ അല്ലേ ? നാളെ ഒരു ദിവസം ആരും പുറത്തിറങ്ങരുത് എന്ന് പറയുന്നു എന്ന് കരുതുക . സദുദ്ദേശം ആർക്കാ നിഷേധിക്കാനാവുക
നമുക്കങ്ങു നടപ്പാക്കിയാലോ
ഇന്നലെ ചൂരൽ ഏന്തിയ ധീര വീര പോരാളികൾ ആകട്ടെ ആദ്യത്തെ പങ്കാളികൾ . അവരുടെ വീടിന്റെ ഗേറ്റിനു മുൻപിൽ നമ്മൾ ഒത്തു കൂടുന്നു ഒരു ദിവസത്തേക്ക് മാത്രം രാവിലെ ആറു മുതൽ രാത്രി പത്തു വരെ .
പുറത്തിറങ്ങരുത് പ്ളീസ്
പക്ഷെ കേൾക്കാൻ സാധ്യത ഇല്ല . കേൾപ്പിക്കുന്നതാണ് ചുമതല എന്നാണല്ലോ തലക്കകത്ത്.
അപ്പോൾ പിന്നെ ഏന്തു ചെയ്യും ചൂരൽ എന്തായാലും വേണ്ട ചൊറിയണ്ണൻ കരുതിയാലോ അല്ലെങ്കിൽ നായകർണ പൊടി .
വ്യക്തികൾ സമൂഹത്തെ പേടിക്കാത്തതാണ് പ്രശ്നമെന്ന് ഇവർ ഇന്നലെ തന്നെ പറഞ്ഞിരുന്നു . ഇവര് പേടിക്കുമോ എന്നൊന്നറിയണമല്ലോ .
പേടിയില്ലെങ്കിൽ പെപ്പേടിയെങ്കിലും . counter fear . fear of fear

No comments:
Post a Comment