ബാബു കുഴിമറ്റം സാറിന്റെ വക
without comments as it is diffcult to comment with dignity
"ഇന്നലെ അമ്പലമുക്കിൽ വെച്ച് എന്റെ കാറൊന്നു പാളി .
കേരള സർക്കാർ എനിക്ക് തന്ന ചെറുപ്പക്കാരനായ ഡ്രൈവർ അവിവാഹിതനാണു . എങ്കിലും ഒരുവിധ സ്വഭാവ ദോഷങ്ങളുമില്ലാത്തവൻ .
എന്നിട്ടും അവന്റെ ശ്രദ്ധ പതറി . കാറ് ഒരു വശത്തേക്ക് അല്പമൊന്നു പാളി . ഭാഗ്യത്തിനു അപകടമൊന്നു മുണ്ടായില്ല .

അവനെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും;
ഇത്രയും പ്രായമുള്ള എനിക്ക് പോലും 'ലിംഗ ചലന'മുണ്ടാക്കിയ ഒരു ദർശനോത്സവം രോഡരികിൽ നിൽക്കുന്നു .
ലക്ഷണമൊത്ത , ആകാരവടിവുകൾ വെളിവാക്കുന്ന നാൽപ്പത്തഞ്ച്കാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ .....

ഒടുവിൽ
വിശാഖ് തന്നെ എന്നോടു പറഞ്ഞു ; "അവൾ തുണിയുടുത്തിട്ടുണ്ട് സാറെ " തൊലിയുടെ
നിറമുള്ള പുതിയ വേഷം ലഗ്ഗിംഗ്സ് : " ഈ വേഷത്തെയാ സാറെ യേശുദാസ്
തെറ്റിദ്ധരിച്ച് ജീൻസെന്നു
വിളിച്ചത് ...."
വിളിച്ചത് ...."
പുരുഷനു ലിംഗചലനമുണ്ടാവാൻ ഒന്നു കണ്ടാൽ മാത്രം മതിയാവും. അതാണവനു
പ്രകൃതി നൽകിയ പുല്ലിംഗ ദോഷം . എന്നാൽ പെണ്ണിനു പഞ്ചാര വചസ്സുകളും
തൊട്ടു തലോടലുമൊക്കെ വേണ്ടി വന്നേക്കാം ....

മേൽപ്പടി
ചൊവ്വാദോഷമറിയാതെ സ്ത്രീപക്ഷവാദികളും ചാന്തു പൊട്ടുകളായ ചില കവികളും
ചേർന്ന് അവനെ ഞരമ്പു രോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിൽ ഒരു
കാര്യവുമില്ല .
അതുകൊണ്ടാണു അനുഭവ ജ്ഞാനികളായ
പഴവന്മാർ പറഞ്ഞു തരുന്നത് ; പെണ്ണായാൽ
അല്പം അടക്കമൊതുക്കമൊക്കെ വേണമെന്ന് ....."

No comments:
Post a Comment