വലം പിരി ശന്ഖു വാങ്ങിയില്ലേ വാങ്ങിയില്ലേ ഇത് വരെ ?
ഐശ്വര്യം വരും . പ്രമുഖ സിനിമ നടി ഉറപ്പു നല്കുന്നു .
ശാസ്ത്രീയമായി വിശദീകരിക്കുന്നു . radiation ന്റെ positive
effect.unique frequency യുടെ മാജിക്. അനുഭവ സാക്ഷ്യങ്ങൾ
വേറെയും.
എന്താ ഇത് വരെ വാങ്ങാത്തത് ?
എത്ര കാശ് മുടക്കി പ്രൈം ടൈമിൽ പ്രമുഖ ടീവീ
ചാനലുകളിലാണ് പരസ്യം ചെയ്യുന്നത് . നിങ്ങളെ
സഹായിക്കാൻ . ലോകത്തിൽ തന്നെ അപൂർവമായ
ഈ നിധി നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരാൻ.
എന്നിട്ടും വാങ്ങിയില്ലേ ഇതുവരെ ?
എന്താ നിങ്ങളുടെ പ്രശ്നം ? വിശ്വാസം വരുന്നില്ല അല്ലെ ?
ഇതാണ് മലയാളിയുടെ പ്രശ്നം . ഭാഗ്യം വന്നു
വിളിക്കുമ്പോൾവിശകലനത്തിന് പോകും . യുക്തി ഉണ്ടോ
എന്ന് നോക്കും . പിന്നീട് ദുഖിക്കും .
ശരി ഇതൊക്കെ കളിപ്പീര് ആണെന്ന് തന്നെ ഇരിക്കട്ടെ .
എത്രയാ നഷ്ടം. just 4000 rupees . നിങ്ങള്ക്കിത് afford
ചെയ്യാൻ പറ്റില്ലേ . നിങ്ങളൊക്കെഈ തുകക്ക്
മാസാമാസം ലോട്ടറി ടിക്കെറ്റ് എടുക്കുന്നവരല്ലേ .
ശരി സുഹൃത്തെ ഞാൻ വീഴുന്നു . എനിക്കൊരു
നാല് വലം പിരി ശന്ഖു വേണം. എല്ലാ മുറിയിലും
വയ്ക്കാനാ . radiation ന്റെ ശക്തി micro watt നടുത്തെ
വരാൻ സാധ്യതയുള്ളൂ . പിന്നെ line of sight propagation
property കൂടി കണക്കിലെടുക്കുമ്പോൾ എല്ലാ റൂമിലും
വയ്ക്കുന്നതാണ് ബുദ്ധി . frequency ആണെങ്കിൽ xray
റേഞ്ച് ഇലും താഴെ അല്ലെ ? ഈ wave length ഇൽ
ഭിത്തിയിൽ കൂടി കടന്നു പോകില്ല . എല്ലാ
മുറിയിലും വയ്ക്കുന്നതാ ശാസ്ത്രീയമായി ശരി .
ഓ ഇപ്പോൾ മറന്നേനെ . അന്തരീക്ഷത്തിലെ humidity
ആണ് ഏറ്റവും important factor. മഴ കഴിഞ്ഞു ഏകദേശം
ഒരു മാസം കഴിഞ്ഞേ ഇതിന്റെ effect തുടങ്ങൂ .
33 ദിവസമേ നില്ക്കൂ . ഇടി മിന്നലിൽ നിന്നാണ്
വലം പിരി ശങ്ഘു ഊർജം സ്വീകരിക്കുന്നത് .
അത് ഉള്ളിൽ ഇരുന്നു പാകപ്പെടാൻ സമയം
വേണം . മഞ്ഞു പോലെ നനുത്ത മഴ തുള്ളികളാണ്
catalyst .
ഇപ്പോൾ വിട്ടു പോയേനെ . ഏറ്റവും പ്രധാനപ്പെട്ട
ഒരു ശാസ്ത്ര സത്യം. മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്ന
കാലത്ത് വലം പിരി ശങ്ഘു വളരെ harmful ആയ
radiation പുറത്തു വിട്ടു കൊണ്ടിരിക്കും. നമ്മുടെ thought
waves ന്റെ odd harmonics ഇൽ ആണ് radiation . ഇതാണ്
ദോഷം ചെയ്യുന്നത് . research നടക്കുന്നതെ ഉള്ളു .
കൃത്യം ആയ വിവരം ഇല്ല .
ഏകദേശം 20 ദിവസം തുടര്ച്ചയായി മഴ പെയ്തു
കഴിയുമ്പോഴേ ഇത് positive radiation ആയിട്ട് മാറൂ .
മനുഷ്യന്റെ thought waves ഇന്റെ even harmonics ഇൽ .
4th harmonic ആണ് ഏറ്റവും ഗുണകരം
അത് കൊണ്ട് സുഹൃത്തെ നിങ്ങൾ വലം പിരി ശങ്ഘു
നാലെണ്ണം എങ്കിലും വാങ്ങി ഓരോ മുറിയിലും
വയ്ക്കണം . അദ്ഭുത നേട്ടങ്ങൾ ഉണ്ടാകും.
പക്ഷെ ചിങ്ങ മാസത്തിലെ വാങ്ങിച്ചു തുടങ്ങാവൂ .
അതിനു മുൻപ് വാങ്ങിച്ചു അനർധം വിളിച്ചു
വരുത്തല്ലേ . do not even think of it till august

No comments:
Post a Comment