badge

q u o t e

Saturday, May 17, 2014

an ode to a prime minister

ഹൃദയമിടിപ്പിന്റെ താളത്തിൽ
ഊഞ്ഞാലു  പാട്ടിന്റെ ഈണത്തിൽ
സന്കീര്തനത്തെ ഓര്മിപ്പിക്കുന്ന
   പദവിന്യാസത്തിൽ
ഒരു പ്രാര്ഥനാ കാവ്യം
      sarath chandran  on    face book
hope some one translates it to gujarati

താങ്കൾ കണ്ട നല്ല വശങ്ങൾ സത്യമായി വരട്ടെ. ഭാരതം മുഴുവൻ ആ നല്ല കാര്യങ്ങൾ (മാത്രം) നടപ്പാവട്ടെ. BJPയുടെ നേതാവിൽ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ ശീ നരേന്ദ്രമോഡിക്കു കഴിയട്ടെ. ഇന്ത്യയുടെ വികസനം ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ വികസനമാണെന്ന സത്യം അംഗീകരിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെ. മന്മോഹന്റെയും കൊണ്ഗ്രെസ്സിന്റെയും അനുഭവങ്ങൾ പാഠമാവട്ടെ. ഇന്ത്യയിലെയും വിദേശങ്ങളിലെയും കുത്തകകൾക്കുവേണ്ടി ആവാതിരിക്കട്ടെ അദ്ദേഹത്തിന്റെ ഭരണം. ജയിപ്പിച്ചത് അംബാനിയും, മിറ്റലും, ടാറ്റയും, ഒന്നും അല്ല, ഗതികെട്ട സാധാരണ ഇന്ത്യൻ ജനങ്ങളാണെന്ന് എന്നും അദ്ദേഹം സ്മരിക്കാൻ സർവേശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ..........