badge

q u o t e

Wednesday, March 23, 2016

നമ്മൾ സഹിക്കുന്ന വികൃതികൾ ...25

ധിക്കാരം  ആണ്  അധികാരം  എന്ന  അഹങ്കാരം ?


ഒരു സർവീസ് ബോട്ട് നടുക്കായലിൽ  നിറുത്തിയിട്ടു
എന്ന് വാർത്ത.  ടിക്കറ്റ്‌ ചോദിച്ചപ്പോൾ  രണ്ടു
 വിദ്യാർഥികൾ കൊടുത്തില്ലാത്രെ . കരുതി വച്ചില്ല
 ചോദിക്കുമെന്നു കരുതിയില്ല എന്ന് കുട്ടികൾ. അല്ല
 നിങ്ങൾ ടിക്കറ്റ്‌ എടുത്തിട്ടില്ല എന്ന് ബോട്ട് മാൻ .
അവസാനം ഒരു യാത്രക്കാരി കുട്ടികൾക്ക് വേണ്ടി
 ടിക്കറ്റ്‌  എടുത്തു . എന്നിട്ടേ ബോട്ട് സ്റ്റാർട്ട്‌ ചെയ്തുള്ളൂ
അത്രെ.

പത്തന്പതു യാത്രക്കാരെ നടുക്കായലിൽ നിർത്തി
 പേടിപ്പിച്ചു .

എന്ത് ധിക്കാരവും അധികാരം ആണ് എന്ന് തെറ്റിദ്ധരിച്ച
അഹങ്കാരി ആയിരിക്കുമോ ഈ ബോട്ട് മാൻ ? എങ്കിൽ
അഹങ്കാരത്തിനു മരുന്ന് വേണ്ടേ ? ഈ രോഗം  പടർന്ന്
 പിടിക്കാതെ നോക്കേണ്ടേ ? 

അതോ കർത്തവ്യ ബോധത്തിന്റെ ആവേശത്തിൽ
നില തെറ്റിപ്പോയ പാവം സർക്കാർ ഉദ്യോഗസ്ഥനോ ?
കൃത്യ വിലോപത്തിനു ശിക്ഷ ഭയന്നാവുമോ അങ്ങേര്
ഈ കടുംകൈ ചെയ്തത് ? അങ്ങനെയെങ്കിൽ സേവന
വ്യവസ്ഥകൾ അങ്ങേരെ പഠിപ്പിക്കാൻ എന്തെങ്കിലും
ചെയ്യേണ്ടേ ? ബോട്ട് നടുക്കായലിൽ നിറുത്തിയിടാൻ
നിഷ്കർഷിക്കുന്ന ആ ഖണ്ഡിക  imposition എങ്കിലും
എഴുതിക്കെണ്ടേ ?

ഇതൊന്നുമല്ല  ശ്രദ്ധാലു ആയ ഒരു പൗരന്റെ കടമ
ആയിരിക്കുമോ ബോട്മാൻ ചെയ്തത് ? അഞ്ചു
രൂപയിൽ കൂടാത്ത ഒരു നഷ്ടം പോലും സർക്കാരിന്
വന്നു കൂടാ എന്ന commitment . നല്ലത് . പക്ഷെ ടിക്കറ്റ്‌
എടുത്തു പ്രശ്നം തീർക്കാൻ തയ്യാറായി ആരും
മുന്നോട്ടു വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു
നമ്മുടെ ഉത്തമ പൌരന്റെ പ്രതികരണം ? കുട്ടികളെ
കായലിൽ  എറിഞ്ഞ് ടിക്കറ്റ്‌ എടുത്തവരെ
 കരക്കെത്തിക്കുക അല്ലെങ്കിൽ പോലീസോ പട്ടാളമോ
വന്നു കുറ്റവാളികളെ ഏറ്റെടുക്കുന്നതു വരെ
 നടുക്കയലിൽ കാറ്റ് കൊള്ളുക പത്തന്പതു
യാത്രക്കാരോടൊപ്പം .  ഇതിൽ ഏതു  option
ആണ് മനസ്സില് കരുതിയിരുന്നതെന്ന് എഴുതി
വാങ്ങുക  എങ്കിലും വേണ്ടേ ?

സാമാന്യ ബുദ്ധി അതെത്ര വലിച്ചു നീട്ടിയിട്ടും
 അന്ഗീകരിക്കാത്ത ഇത്തരം സാഹസങ്ങൾ
ഉണ്ടാകാതെ നോക്കേണ്ടേ ?  എല്ലാ stake holders നെയും
ഉള്പെടുത്തി ഒരു പരിഹാരം വേണ്ടേ ? പെട്ടെന്ന്
മനസ്സില് തോന്നിയ ഒന്ന് നിർദേശിക്കാം

-- ടിക്കറ്റ്‌ എടുത്തിട്ടും നടുക്കായലിൽ കിടക്കേണ്ടി
   വന്ന    മുഴുവൻ യാത്രക്കാര്ക്കും ടിക്കറ്റ്‌ ചാർജ്
   തിരികെ കൊടുക്കുക
-- മാനസിക പീഡനത്തിന് compensation offer ചെയ്യുക.
   ആരും    വാങ്ങാൻ  സാധ്യത ഇല്ല അതാണ്‌ നമ്മുടെ
   മനോഭാവം

-- തെറ്റായിപ്പോയി ആവര്ത്തിക്കില്ല എന്ന് നൂറു
   പ്രാവശ്യം    എഴുതി വാങ്ങുക ബോട്ടാളൻമാരിൽ
   നിന്ന് .   തയ്യാറാവുന്നില്ലെങ്കിൽ    ഒരാഴ്ചത്തെ ശമ്പളം
    നിഷേധിക്കുക
-- ഗാന്ധിജി പണ്ട് പറഞ്ഞ കാര്യം മേധാവികൾ
   അധികാരികൾക്ക്    വായിച്ചു കൊടുക്കുക .
  'ഒരു തീരുമാനം ശരിയോ തെറ്റോ   എന്ന ശങ്കയിൽ
   പെട്ടാൽ   അത്  പാവങ്ങളെ എങ്ങനെ   ബാധിക്കും
   എന്ന് ആലോചിക്കുക' . ഇവിടെ പാവം
   യാത്രക്കാരെ എന്നാക്കാം .

ഇത്ര വലിയ ഇഷ്യൂ ആക്കെണ്ടതുണ്ടോ എന്നാണെങ്കിൽ . വേണം
വലിയൊരു വിഭാഗം ഉദ്യോഗസ്ഥരെ ഈ രോഗം കീഴടക്കി
കഴിഞ്ഞു . കഴിഞ്ഞ വർഷം തിരുവനതപുരം റെയിൽവേ
പ്ലാറ്റ്ഫൊമിലെക്കു ടിക്കെറ്റ് ഇല്ലാതെ കാലെടുത്തു വച്ച
കോളേജു പെണ്കുട്ടികളെ   സന്ധ്യാനേരത്ത് മണിക്കൂറുകളോളം
തടഞ്ഞു വച്ച  സംഭവം അവര് കരഞ്ഞു കൊണ്ട് ഒരു മൂലയിൽ
ഇരിക്കുന്ന സീൻ  മറക്കാറായിട്ടില്ലല്ലോ

Sunday, March 20, 2016

ഫാസ്സിസത്തിന്റെ മുഖലക്ഷണങ്ങൾ ...5


ഭാരത്‌ മാതാ കി ജയ് എന്ന് വിളിക്കണം
എന്ന് തന്നെ വിളിക്കണം  അല്ലാത്തവരൊന്നും
ദേശ ഭക്തർ ആവില്ല . ഇതാണ് പ്രത്യക്ഷം .

പക്ഷെ ഇത്ര ലളിതമായ വിവരക്കേടുമായിട്ടു
 ഒരു പാർട്ടി മുന്നിട്ടിറങ്ങും എന്ന് വിശ്വസിക്കാൻ
 പ്രയാസം . ഇതിന്റെ പിന്നിൽ ഒരു master plan
 ഉണ്ടാകാൻ ആണ് സാധ്യത .

ഫാസ്സിസത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന
ഒരു action plan നോക്കാം .

ദേശ ഭക്തിയെ മുന്നിൽ  നിർത്തി തുടങ്ങുക   .
ആർക്കും  എതിര്ക്കാൻ ആവില്ലല്ലോ . പതിയെ
ദേശ ഭക്തിയുടെ നിർവചനം മാറ്റുക . അതിനെ
പാർട്ടി മുദ്രാവാക്യത്തോട്  അടുപ്പിക്കുക . പാർട്ടി
തന്നെ ആണ് രാഷ്ട്രം  എന്ന് വരുത്തുക . indira  is india
എന്ന് പ്രാസം ഒപ്പിച്ചു വിളിച്ച  നാടാണല്ലോ നമ്മുടേത്‌.

അടുത്ത സ്റ്റെയ്ജിൽ  force a division . ഒന്നുകിൽ
ഞങ്ങൾക്കൊപ്പം അല്ലെങ്കിൽ ഞങ്ങൾക്കെതിര് .
 രാഷ്ട്രത്തിനെതിര് . നിഷ്പക്ഷം എന്ന ഏർപ്പാട്
 നിർത്തലാക്കുക .

സമൂഹം പിളരും . വ്യക്തമായ രണ്ടു ചേരികളായി
തിരിയും . യുദ്ധം ചെയ്യും . നേട്ടം   കൂടെ
നിൽക്കുന്നവർക്കാകും . എതിർക്കുന്നവർക്കാകില്ല .
അതാണ്‌ ചരിത്രം .എതിർക്കുന്നവർക്കൊരു
പൊതു ലക്‌ഷ്യം  ഇല്ല . വച്ചു നീട്ടാൻ എത്തിപ്പിടിക്കാൻ
ഒരു സ്വപ്നം ഇല്ല . അനുകൂലിക്കുന്നവർക്ക്
ഉണ്ട് . അതാണ്‌ വിജയ രഹസ്യം . ഫാസ്സിസം
വിജയിച്ചിടത്തെല്ലാം .

ഇതാകാം  ഭാരത്‌ മാതാ കി ജയ് യുടെ പിന്നിലെ
സ്വപ്നം .

എത്ര വലിയ risk ആണ് എടുക്കുന്നത് എന്ന് ഇവർ
 അറിയുന്നുണ്ടോ എന്ന് ചോദിച്ചാൽ  ഇതാണ്
ഫാസ്സിസത്തിന്റെ മുഖമുദ്ര  എന്നേ ഉത്തരമുള്ളൂ .
jnu ഇൽ ഈ കളി  ആണ് കളിക്കുന്നത് . ചെറിയ
പതിപ്പെന്നു മാത്രം .

ഇതാണ് നിയോഗം എന്ന് ആത്മാർഥമായി
വിശ്വസിക്കുന്ന വലിയൊരു കൂട്ടം ആൾക്കാർ
 ഉണ്ട് . അവരെ പിന്തിരിപ്പിക്കാൻ മോഡി
 അടക്കം ആർക്കും കഴിഞ്ഞെന്നു വരില്ല .
 സത്യത്തിൽ മോഡി നേരിടുന്ന വലിയൊരു
വെല്ലുവിളി ആയിരിക്കും അത് . രാഷ്ട്രത്തിന്റെ
ഗതി നിർണയിക്കുന്നതിൽ മോഡിയുടെ പങ്കു
വെളിപ്പെടുന്ന മുഹൂർത്തങ്ങൾ ആണ് വരാൻ
പോകുന്നത് .

Wednesday, February 24, 2016

dissent is not sedition




Citizens Committee for the Defense of Democracy 

The Citizens Committee for
the Defense of Democracy  strongly
condemns the clampdown in Jawaharlal
 Nehru University. We deplore the targeting
 of students and teachers and condemn the
culture of authoritarian menace that the
Central Government has unleashed. We
strongly believe that dissent is not sedition
 and invoking sedition laws against students,
ordering the police to enter the campus and
unlawfully arresting a student leader, issuing
warrants against many others on charges of
inciting violence, attacking students, teachers
and arrested student in the court premises,
are serious assault on the fundamental rights of
the citizens of this country. The right to dissent is
 fundamental to maintaining democracy
and the recent developments have shaken the
 foundations of democracy. We condemn the
indiscriminate use of the colonial law of sedition
 on dissenting voices.
The attack on JNU is an attack on our diversity,
on public funding of universities and access
to higher education for the common people.
The vicious campaign of ‘tax-payers’ monies
funding the anti-nationals ’ is highly regressive
 and malicious. It is only through public
funding and reservation policies that access to
 higher education has been expanded for students
from all backgrounds, especially girl students from
 poorer backgrounds. It is public funding which
makes higher education accessible to many.
We are pained and angry that a public institution
 of higher learning has been attacked with
such viciousness, systematically and calculatedly.
 JNU offers a vibrant space for learning,
questioning, debating and developing a political
understanding of structural injustices.
We are extremely concerned that the police is
completely turned into a silent spectator as
students, teachers and activists are publicly
assaulted and abused, and hate and violence
is incited against agitating students. The police is
openly issuing such loaded statements,
which law abiding citizens perceive as threatening.
To disagree and question is every citizen’s right
 and the JNU students are only exercising
 their right, peacefully and with utmost restraint and
civility. We are particularly concerned about the
safety of our young women and men students who
are being intimidated by the University administration,
 police and the marauding mobs which have been
 unleashed on the students in the vicinity of JNU
and in and around the Court where cases against
accused student is being heard.
We deplore the labeling of “anti-national” of those
 who are exercising their democratic right of
challenging the majoritarian orthodoxy. We believe
 that this will render this country intellectually
 poorer if critical thinking is pushed to a space
which is reserved for the enemy.
We condemn sections of the visual and print
media for their open partisanship, irresponsible
 coverage, misreporting, and blacking out news
 and views of the striking students.
We feel it is time for all thinking people of this
 city to come together and raise our collective
voices in defense of academic freedom, right to
 dissent and defend the spaces for democratic dissent.
We unequivocally demand that
1.      
All cases and charges should be withdrawn against
all JNU students immediately and unconditionally.
The matter should have been handled by a responsible
 committee internal to JNU, with a fair representation
 of teachers, rather than calling in the police.

2.
The administration of JNU should be held accountable
 for dereliction of duty, collaborating with the Police in
 falsely charging the students, enabling the police to search
university premises and hostels and arrest students at the
expense of internal processes and without consulting the
 university faculty and office bearers. The University
administration’s bowing to the government pressure
compromised University autonomy with serious
implications for the careers of students and prospects
of pursuing degrees.

3.
No police should be allowed to enter the campus and all
 plainclothes police be removed from the campus immediately.

4.
No University premises including the hostels should be
checked by anyone other than the university administration
 and only in the presence of the wardens.

5.
Delhi police should restrain the menacing gangs roaming
about in the vicinity of JNU intimidating the students,
teachers and solidarity groups. We demand that rather than
unleashing these mobs on the University community with a
 malicious intent, effective steps should be taken to prevent
 such mobs from indulging in mischief.

6.
Police should act responsibly, performs its duty and
ensures safety of the students, teachers and solidarity
 groups in courts and in public spaces and allow them to
 exercise their lawful rights of voicing their concerns.


Romila Thapar, Krishna Sobti, Harbans Mukhia, Harsh
Mander, Navsharan Singh, Nalini Taneja, Asad Zaidi,
 Mangalesh Dabral, Subhash Gatade, Uma Chakravarty,
Syeda Hameed; Sukumar Muralidharan, Prabir Purkayastha,
 Puneet Bedi, Rahul Roy, Saba Dewan, Urvashi Butalia,
Tapan Bose, Nandita Narain, Peggy Mohan, Farah Naqvi,
Neeraj Malik, Javed Malik, Jawrimal Parakh, Devaki Jain,
Dinesh Mohan, Prabhat Patnaik, Bharat Bhushan, Dunu Roy,
Jean Dreze, Tanika Sarkar, Sumit Sarkar, Warisha
Farasat, Seema Mustafa, Farida Khan, Salil Mishra

9868344843
9868126587
 

Tuesday, February 16, 2016

from my terrace and garden







an 8 year old post recalled ....6


 born to beg



it happens every where. i saw it again last month.

a small  boy crawls in front of me . he lifts his half leg and extends 
his hand.i toss a coin and then regret my action.

why did i encourage child abduction , maiming and forced begging ,
 albeit indirectly.

it was in the  papers a few months back . in one of the villages not
 farther than 20 kilometers from the city a gang is accosted and 
beaten up.  on the fear that they abduct children.  the gang is handed
 over to the police . but chances are that they are back in the street
 in two days.

think of the stories that we hear   of f and on.  kids are picked up 
and  taken to dens.  they are  blinded  amputated or  disfigured in
 a suitable  manner. they are then taken to streetsand made to beg .
 and the owner  keeps an eye on his pet animal. lest it escapes .

he should not have been thus bothered.  fear has been instilled so
 early  in life and in such a cruel manner that the boy will never 
ever think of  escape or normal life.

think of the parents who lost the child and probably know that the
 child may still be alive. probably with one eye, half a leg and no
 fingers ;  possibly chained and caged , beaten and dragged.

1.  are we supposed to trust the law and sit tight  or do we have
 the right to react , if needed , violently  ?
2. can't someone start a national movement to rehabilitate
all those child beggars in one lot ? will it be too difficult for
the government to fund and support such a move ?
3. shall we take an oath here and now not to give alms to any 
child ?  (this will make the forced begging scheme non viable ) 

Thursday, January 28, 2016

Why sleeping on left side is beneficial

--- copied from local circles ---
-------------------
Why sleeping on left side is beneficial
Your sleeping position is especially important to consider for your mental and physical well-being. This is because there's more to the quality of sleep you're getting than its duration. In fact, a small body of research suggests that people who sleep on their left side are not only likely to sleep better, but are believed to be healthier than those who sleep on their right side. This idea stems from an ancient holistic approach to health and medicine developed in India, known as Ayurveda (meaning "the science of life"). But why sleep on your left side? It turns out that doing so enhances your digestion, alleviates back pain and also reduces heartburn.
1. It supports the body in getting rid of toxins, waste and other unwanted materials
According to Ayurvedic tradition, sleeping on your left side bolsters the lymphatic system, allowing your body to better filter lymph fluid and waste via the lymph nodes. In this respect, your sleeping position makes a difference, because the left side of the body is the dominant lymphatic side. Furthermore, new research has found that sleeping on the left side can allow the body to clear waste chemicals from the brain more efficiently. In contrast, sleeping on your right side decreases the lymphatic system's efficiency.
2. It is good for the heart
Sleeping on your left side improves circulation to the heart. This theory is based on the idea of how gravity can facilitate both lymph drainage toward the heart, as well as circulation away from the heart.
3. It may reduce heartburn
According to a study published in the Journal of Clinical Gastroenterology, lying on the left side can help reduce acid reflux symptoms. On the contrary, lying on the right side may aggravate the symptoms. So, if you're struggling with heart burn, lie down on your left side for 10 minutes to alleviate the symptoms.
4. It may improve digestion
The idea that sleeping on your left side may improve digestion simply stems from a matter of gravity. The theory is that lying on the left side allows food waste to move easily from the large intestine into the colon. Therefore, this means that you are more likely to have a bowel movement upon waking. This sleeping position also allows the stomach and pancreas to hang naturally, as both organs are predominantly located on the left side. It may also better channel the gastric juices and easily promote the secretion of pancreatic enzymes. It therefore enables digestion to work little by little instead of all at once, which is what tends to happen when we sleep on the right side
5. It may alleviate back pain
Sleeping on the left side can relieve pressure on the spine, and is therefore ideal for people who suffer from chronic back pain, allowing them to feel more comfortable and get a good night's sleep.
6. It is beneficial for pregnant women
Besides boosting blood circulation, sleeping on the left side can also help relieve pressure on the back, keeping the uterus from squeezing the liver. This sleeping position also increases blood flow to the uterus, kidneys and fetus.
 ----------------------
an article by shri brij gupta  in  local circles

https://www.localcircles.com/a/memberprofile?uid=sliDYcgBt3Mewz2VgN0XFmx-ukK4pYw2qFjakRguX5U&comid=hUC4GbnvBWJLsJ6-sa60HOW6x_A2VH6nip1h_9f-1Oo

Wednesday, January 27, 2016

an eight year old post re published.....5




school girls close their books 

it happens every where. the last time it was in alleppey kerala. it happens at regular intervals. the latest was a month back.
three girls of a school in alleppey committed suicide. these girls decided just after  living for 13 or 14 years on this earth to end the whole thing. they probably had enough.
police arrested three boys of the school.  they have been charged  with delivering the girls to the sex  racket.  scribes are out to know what filled their life and choked it.  we readers will probably get the story  on our breakfast table. neatly sliced and spiced to  taste.
we will soon know how the boys talked of divine  love. how the girls  fell for it and agreed to  try out everything in adolescent ecstasy. how the girls were shown the  video clippings  the next day and asked to report the day after and thereafter whenever they were called.  how they were used and abused , sold and bought back and sold again , rented out  on daily basis and then on hourly  rates.
we may also be told how the girls realised that it was all over for them and took the final plunge. 
but  we may never know who the boys were reporting to.   how the boys are recruited and retained. how big is the big boss and what his reach is.  neither the police nor the scribes will get any where   near the people who really controls it all. 
business will go on as usual . may be with renewed vigour to recover the cost of  managing the leak. and with better security system in place to rule out another leak with the result that we will hear less of such incidents in future.
but there are a few things which still haunt me . in spite of the sophistication i acquired , in spite of the practised ease with which i  turn away from most of the issues.

1.  ok. the girls were tricked into sex. but what made them think it is the end of the road . why didnt they think of confiding in their  parents after the first  incident .   is it because parents are not with their kids any more. are we the parents to blame.

2. what made the boys deliver their colleagues to the sex  racketeers.  is it  the money or the drugs or both.  what can we do about it .

3. did our morality kill the girls.  is our society to balme.   do we make our girls believe that there is no life after an accident  if it is of  the sexual variety.