badge

q u o t e

Friday, September 9, 2022

കസ്റ്റഡി മർദനം മരണം എന്താ ഒരു പോംവഴി ? ആദ്യം എന്തുകൊണ്ടെന്ന് അന്വേഷിക്കാം 1 . ശീലിച്ചു പോയത് കൊണ്ട്. പരിശീലനത്തിന്റെ ശക്‌തികൊണ്ട്. ഒന്നും ചെയ്യാൻ കഴിയില്ല . ചുടല വരെ എന്നാണല്ലോ . അടുത്ത ജനറേഷനിൽ പ്രതീക്ഷ വയ്ക്കാം . 2 . confession മേടിച്ചെടുക്കാൻ . ഈ confession എന്ന സാധനം അംഗീകരിക്കേണ്ട എന്ന് കോടതി തീരുമാനിച്ചാൽ പോരെ . ഒരുമാതിരി torture ഒക്കെ ഒഴിവായികിട്ടില്ലേ . സത്യത്തിൽ എന്താ confession ? ഞാൻ ആണ് ഇതൊക്കെ ചെയ്തത് ഒപ്പ് അല്ലെ ? ആരെങ്കിലും സ്വബോധത്തോടെ confess ചെയ്യുമോ ? ഒരു ഗുണവുമില്ലെന്നറിഞ്ഞു കൊണ്ട് . ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞു കൊണ്ട് . ഒരു കനിവിനും സ്കോപ്പ് ഇല്ലെന്നറിഞ്ഞു കൊണ്ട് . പക്ഷെ കോടതിയിൽ വിലയുണ്ടെന്ന് കണ്ടാൽ പാവം പോലീസ് എന്ത് ചെയ്യും . ഈയിടെ kerala spca document ചെയ്തത് പോലെ ( read times of india of 09092016 page 2 ) കുനിച്ചു നിർത്തി ഇടിച്ചു തുടക്കമിടും ഉള്ളം കാലിൽ ചൂരൽ കൊണ്ട് മസ്സാജ് പിന്നെ മുട്ടു കാലു കൊണ്ട് മൂത്ര സ്ഥാനത്തു പ്രയോഗം . അങ്ങനെ നീളും ഏതു കുറ്റവും എപ്പോഴും എറ്റു പറയാൻ ഉള്ള പരുവത്തിലാകുന്നത് വരെ . ചത്തുപോയാൽ വലിച്ചെറിയും . കേസു വന്നാൽ professional hazard എന്ന് സമാധാനിക്കും . ഒരു സ്ഥലം മാറ്റത്തിൽ കൂടുതലൊന്നും സംഭവിക്കില്ല എന്ന് തിരിച്ചറിയും . അപ്പോൾ ഈ ഏറ്റുപറച്ചിൽ പറ്റില്ല വേണ്ട അംഗീകരിക്കില്ല എന്ന് കോടതികൾ തീരുമാനിച്ചാൽ പോരെ ? ആർക്കറിയാം ?

http://dlvr.it/SY1Vz1

No comments:

Post a Comment