കഴിഞ്ഞ വർഷത്തെ പോസ്റ്റ്
മുൻകൂർ വില കിട്ടിയതുകൊണ്ടാണ് ആദ്യം വിലകുറച്ച് കൊടുത്തത് എന്ന് ഹഹ 150 രൂപയുടെ, ഒരുവർഷത്തെ കൂട്ടിക്കോളൂ, പലിശയല്ലേ ഇളവ് കൊടുക്കാനാകൂ maximum .
എന്തും പറഞ്ഞ് ന്യായീകരിക്കുക എന്ന ഒരു ടെക്നിക്കാണ് നമ്മൾ അനുഭവിക്കുന്നത്.
മുഴുവൻ വിലയും ഒരു വർഷം മുമ്പ് അഡ്വാൻസ് കിട്ടി എന്ന് കരുതുക . അപ്പോഴും എത്രയാണ് വില കുറയ്ക്കാൻ കഴിയുക . 15% പലിശ കൂട്ടിക്കോളൂ . 25 രൂപ എന്നിരിക്കട്ട . അപ്പോൾ കിഴിവു കഴിഞ്ഞ് 150 രൂപ ഈടാക്കിയ ഒരു ഡോസ് covishield ന്റെ ശരിയായ വില എത്രയാണ് . 175 രൂപ .
ഹഹഹ ഇതാണ് 400 ഉം 600 ഉ മാക്കി ഉയർത്തിയത്. ഇതിൻറെ വിശദീകരണമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നമ്മൾ കേട്ട് സായൂജ്യമടഞ്ഞത് .
ഏതു ദുരന്തവും ലാഭമുണ്ടാക്കാൻ വേണ്ടി
ഉപയോഗപ്പെടുത്തും ബിസിനസുകാർ . അരുതെന്ന് പറയാനുള്ള കരുത്തൊന്നും സർക്കാരിനില്ല . ഇതാണ് കാര്യം
http://dlvr.it/SPhCpw
Tuesday, May 3, 2022
കഴിഞ്ഞ വർഷത്തെ പോസ്റ്റ് മുൻകൂർ വില കിട്ടിയതുകൊണ്ടാണ് ആദ്യം വിലകുറച്ച് കൊടുത്തത് എന്ന് ഹഹ 150 രൂപയുടെ, ഒരുവർഷത്തെ കൂട്ടിക്കോളൂ, പലിശയല്ലേ ഇളവ് കൊടുക്കാനാകൂ maximum . എന്തും പറഞ്ഞ് ന്യായീകരിക്കുക എന്ന ഒരു ടെക്നിക്കാണ് നമ്മൾ അനുഭവിക്കുന്നത്. മുഴുവൻ വിലയും ഒരു വർഷം മുമ്പ് അഡ്വാൻസ് കിട്ടി എന്ന് കരുതുക . അപ്പോഴും എത്രയാണ് വില കുറയ്ക്കാൻ കഴിയുക . 15% പലിശ കൂട്ടിക്കോളൂ . 25 രൂപ എന്നിരിക്കട്ട . അപ്പോൾ കിഴിവു കഴിഞ്ഞ് 150 രൂപ ഈടാക്കിയ ഒരു ഡോസ് covishield ന്റെ ശരിയായ വില എത്രയാണ് . 175 രൂപ . ഹഹഹ ഇതാണ് 400 ഉം 600 ഉ മാക്കി ഉയർത്തിയത്. ഇതിൻറെ വിശദീകരണമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നമ്മൾ കേട്ട് സായൂജ്യമടഞ്ഞത് . ഏതു ദുരന്തവും ലാഭമുണ്ടാക്കാൻ വേണ്ടി ഉപയോഗപ്പെടുത്തും ബിസിനസുകാർ . അരുതെന്ന് പറയാനുള്ള കരുത്തൊന്നും സർക്കാരിനില്ല . ഇതാണ് കാര്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment