http://www.thecompleteactor.com/articles2/wp-content/uploads/2015/07/PAGE1.jpg
http://blog.thecompleteactor.com/
നന്നായി . രണ്ടു കാര്യങ്ങളും പ്രസക്തം .
മാലിന്യം . ഉണ്ടാക്കുന്നവന് സംസ്കരിക്കാനും ചുമതല ഉണ്ട് . തീർച്ച . എത്രയോ മാർഗങ്ങൾ ഉണ്ട് . vermi , bio . സാമാന്യം നന്നായി ഓടുന്നുണ്ട് . പ്രശ്നം പക്ഷെ അതല്ല . നമ്മുടെ hypocrisy . ഇതൊക്കെ മറ്റുള്ളവരല്ലേ ചെയ്യേണ്ടത് ഞാൻ അല്ലല്ലോ എന്ന ഈഗോ.
tax പിരിക്കുന്നവർ ഒഴിഞ്ഞു മാറുന്നത് പക്ഷെ കൃത്യ വിലോപം തന്നെ ആണ് . എന്ത് കാരണത്തിന്റെ പേരിൽ ആയാലും . കഴിയില്ല എന്നൊക്കെ പറഞ്ഞാൽ മറ്റു രാജ്യങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് ചോദിച്ചു പോകും.
പട്ടികൾ . ഒരു പക്ഷെ അടുത്ത തലമുറ ഓർത്ത് ചിരിക്കുന്ന ഒരു നിയമം . പട്ടിയുടെ അവകാശങ്ങൾ . കടിക്കുന്ന പട്ടിയെയും സംരക്ഷിക്കണം . വഴി മാറി നടക്കണം . കൊല്ലുന്നത് കുറ്റകരം . പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ.
ഇതൊക്കെ അത്ര നിഷ്കളങ്കമായ വിവരക്കേടുകൾ ആണെന്ന് വിശ്വസിക്കാൻ വിഷമം . ഒന്നുകിൽ maliciously motivated campaign അല്ലെങ്കിൽ മാരകമായ എന്തോ phobia . എന്തായാലും സാധാരണ മനുഷ്യർ വഴി തെറ്റെണ്ട കാര്യം ഇല്ല .
പിന്നെ ഒരു ആശ്വാസം ഉള്ളത് . പട്ടിയെ മനപൂർവം കൊല്ലുക അല്ലല്ലോ . ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയല്ലേ . ഒരു നാട്ടിലെ ജനങ്ങൾ മുഴുവനുമല്ലേ പ്രതികൾ.

No comments:
Post a Comment