അപകട രക്ഷകരെ ശിക്ഷിക്കരുത് ..supreme court.
1. കുറ്റം ചുമത്തരുത് (സിവിലോ ക്രിമിനലോ )
2. കോടതിയിലോ പോലീസ് സ്റ്റെഷനിലൊ വിളിച്ചു
വരുത്തി സല്കരിക്കരുത്
3. identity disclose ചെയ്യാൻ നിര്ബന്ധിക്കരുത്
4. ആസ്പത്രികൾ registration fees വാങ്ങരുത്
അതായത് ഇതൊക്കെ ഇപ്പോൾ നടക്കുന്നു എന്ന് . വേണ്ട വേണ്ട എന്ന് കോടതി പല പ്രാവശ്യം പറഞ്ഞതാണ് . എന്നിട്ടും.
ഇനിയും നടക്കും . മുകളിൾ പറയാത്ത ഏതെങ്കിലും സല്കാര രീതി കണ്ടെത്തിയാൽ മതിയല്ലോ . ഉപദ്രവിച്ചു രസിക്കുന്ന രോഗത്തിന് ചികിത്സ ഉണ്ടെന്നു തോന്നുന്നില്ല .
No comments:
Post a Comment