നമ്പി നാരായണൻ ഇപ്പോൾ കഥയല്ലല്ലോ . വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും
എങ്ങനെ ഒരു നിരപരാധിയെ ക്രൂശിച്ചു ആരെല്ലാം കൂടി എത്ര അത് നമ്മൾ ആസ്വദിച്ചു ഒരു ചെറു വിരൽ അനക്കാൻ ആരും മെനക്കെടാതെ
നമ്മൾ നമ്മളെ തന്നെ കീറി മുറിക്കേണ്ട സമയമായില്ലേ എന്നൊരു ശങ്ക . കാൻസർ ആണെങ്കിൽ ഇനിയും കാത്തിരിക്കണോ അതും മനസ്സിന്നാകുമ്പോൾ .
അധികാരം ചീഞ്ഞാൽ ബോംബാകും . കുഴിച്ചു മൂടുകയെ വഴിയുള്ളൂ എവിടെ പക്ഷെ കുഴിവെട്ടുകാർ എവിടെ കിട്ടും പണിയായുധങ്ങൾ
കോടതി വിധി കേട്ടൊന്നും ആശ്വസിക്കേണ്ട . അവർ പ്രബലരാണ് .
തോറ്റും പിന്നെയും തോറ്റും ജീവിക്കുന്നതും survival ആണല്ലോ എന്ന് സമാധാനിക്കാം . അതാണല്ലോ സത്യത്തിൽ ജീവിതവും .
No comments:
Post a Comment