കള്ളപ്പണം കള്ളപ്പണം എന്ന് കേട്ടിട്ടില്ലേ ? മോഡി പറഞ്ഞില്ലേ കണ്ടു പിടിക്കും തിരിച്ചു കൊണ്ടുവരും വിളിച്ചു പറയും എന്നൊക്കെ. ആ സാധനം ? തന്നെ. തന്നെ .
ഇന്നിപ്പോൾ supreme court ഇൽ സര്ക്കാര് പറഞ്ഞില്ലേ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്. ഒരു പേരും എവിടെയും പറയില്ല . ആ സാധനം ? തന്നെ തന്നെ .
ആശ ഇല്ലാത്തത് കൊണ്ടല്ല. നിവൃത്തി ഇല്ലാത്തത് കൊണ്ടാ . കേട്ടിട്ടില്ലേ international agreements എന്നൊക്കെ. അതൊക്കെ ഒപ്പുവച്ചു കഴിഞ്ഞാൽ പിന്നെ ഇതൊന്നും ചയ്യാൻ കഴിയില്ല അറിയില്ല അല്ലേ ? തന്നെ തന്നെ .
ഇത്രയും കാലം ഭരിച്ചിട്ടും ഇത് പോലൊരു കിടിലൻ കാരണം കണ്ടു പിടിക്കാൻ കൊണ്ഗ്രസ്സിനു കഴിഞ്ഞോ ? ബുദ്ധി വേണം ബുദ്ധി .
പൊതുജനം കഴുതയാണെന്നു മനസ്സിലാക്കാൻ ഉള്ള ബുദ്ധി മാത്രം പോര . അത് എത്രയും പെട്ടെന്ന് മനസ്സിലാക്കാനുള്ള വിശേഷ ബുദ്ധി.
സത്യം പറയട്ടെ. ഞാൻ ഇതുകൊണ്ടാണ് മോഡിയെ പുകഴ്ത്തുന്നത് . മനസ്സിലായോ ? തന്നെ ? തന്നെ ?
No comments:
Post a Comment