badge

q u o t e

Wednesday, October 22, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ...എട്ട്


പട്ടിക്കൂടം ക്വിസ്

കുട്ടിയെ പട്ടിക്കൂടിൽ അടച്ചില്ലെന്നു  പറയുന്ന സ്കൂൾ പ്രിന്സിപളിനും ടീച്ചർക്കും ഒരു ക്വിസ് നടത്തിയാലോ ?

1. ആ കുട്ടി അന്ന് ക്ലാസ്സിൽ സംസാരിച്ചിരുന്നോ ?
2. കുട്ടിയെ ടീച്ചർ പ്രിന്സിപലിന്റെ റുമിൽ കൊണ്ട് പോയിരുന്നോ ?
3. കുട്ടിക്ക് എന്തെങ്കിലും ശിക്ഷ വിധിച്ചിരുന്നോ ?
4. എന്തായിരുന്നു ശിക്ഷ ?
5. ശിക്ഷ നടപ്പാക്കിയോ ?
6. എപ്പോഴാണ് കുട്ടി തിരിച്ചു ക്ലാസ്സിൽ വന്നത് ?

ഈ ടെസ്റ്റ്‌ പാസ്സയിട്ടു പോരെ  lie detector  ടെസ്ടിനൊക്കെ  അപേക്ഷിക്കാൻ ?

No comments:

Post a Comment