badge

q u o t e

Sunday, October 5, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ... എട്ട്



ജീന്സിട്ടു പ്രലോഭിപ്പിക്കരുതെന്നു വിശ്വ ഗായകാൻ .

പ്രലോഭനത്തിന്റെ രുചി ഭേദങ്ങളൊക്കെ പബ്ലിക് ആയിട്ട്  പറയേണ്ട കാര്യമാണോ ? അതെങ്കിലും private domain ഇൽ വിടുന്നതല്ലേ ഭംഗി ?

പിന്നെ ഉപദേശിക്കാനുള്ള അവകാശമാണ് വിനിയോഗിക്കുന്നതെങ്കിൽ , ഉപദേശിച്ചു നന്നാക്കാനുള്ള അഭിവാഞ്ച അടക്കാനാവുന്നില്ലെങ്കിൽ ....

പോട്ടെ അതൊന്നും ആകാൻ സാധ്യത ഇല്ല. ഒരു off the cuff remark .  അതായിരിക്കും കാര്യം . അപ്പോൾ പിന്നെ ഈ കാണുന്ന പ്രതികരനങ്ങളൊക്കെ , ഈ കുറിപ്പ് അടക്കം , ആവശ്യമുണ്ടോ  ?  ignore  ചെയ്‌താൽ പോരെ ?

ഈ കുറിപ്പിന്റെ കാര്യമാണെങ്കിൽ . നമുക്കൊരു ignore button  അത്യാവശ്യമാണെന്ന് ഓർമിപ്പിക്കാനാ

No comments:

Post a Comment