മന്ത്രിയെ എംപി ആക്രമിച്ചു. കൊലകൊല്ലിയെപ്പൊലെ. public deptt പണിത പാലം വനം വകുപ്പ് പൊളിച്ചത് കാണാൻ ആണ് മന്ത്രിജി പോയത് . എന്തിനാ പൊളിച്ചത് ഇനിയിപ്പോൾ എന്തു ചെയ്യാനാണ് പരിപാടി എന്ന് എംപി ചോദിച്ചു. നാട്ടിൽ ചെന്നിട്ടു ഉദ്യോഗസ്തരുമായിട്ടു സംവെദിച്ചിട്ടു പറയാമെന്നു മന്ത്രി .വേണ്ട പറഞ്ഞിട്ട് പോയാൽ മതിയെന്ന് എംപി .
കാട്ടിലേക്ക് ഓടുന്നതിന് മുൻപ് ഉദ്യോഗസ്ഥന്മാരെ കണ്ടു ആ പാലം , സര്ക്കാര് തന്നെ കെട്ടിയത് , എന്തിനാ പിള്ളേരെ ഇത്ര ധ്രിതിയിൽ പൊളിച്ചത് എന്ന് ചോദിക്കാനുള്ള സാമാന്യ മര്യാദ ..... സോറി മന്ത്രിയല്ലേ ?
No comments:
Post a Comment