തൃപ്പുണിത്തുറയിൽ നിന്ന് വയറ്റില യ്ക്ക് പോകുന്ന വഴിയിൽ petta junction വളവിൽ വലിയൊരു കുഴി . തീരെ പ്രതീക്ഷിക്കാൻ പറ്റാത്ത സ്ഥാനവും വലിപ്പവും ആഴവും .
ഇന്നു രാവിലെ oct 11, 2014 , ഒരു ഇന്നോവ കാറ് പെട്ടെന്ന് ബ്രയിക്ക് ചെയ്തു . പിറകെ വന്ന മൂന്ന് ബൈക്കും അതിന്റെ പിന്നിലെ കാറും എങ്ങനെയോ നിർത്തി രക്ഷപെട്ടു .
നമുക്ക് കാത്തിരിക്കാം . ഇപ്പോൾ 8:45 a m 11 oct 2014
No comments:
Post a Comment