badge

q u o t e

Tuesday, October 21, 2014

ലഹരിക്കെതിരെ


 


ഇത് ഷഫീക്ക് ഇബ്രാഹിം. KSRTC എടത്വാ ഡിപ്പോയിലെ കണ്ടക്ടര്‍. ആലപ്പുഴ നീര്‍ക്കുന്നം സ്വദേശി. ബസ്സില്‍ കയറുന്ന യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും ലഹരി വിരുദ്ധ ബോധവല്‍കരണം നടത്തി അവരെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ നല്ലവണ്ണം പരിശ്രമിക്കുന്ന ഒരു നല്ല മനസിന്റെ ഉടമ. http://goo.gl/lpF0IX
ലഹരി വിരുദ്ധ നോടീസുകളും ബുക്കുകളും മറ്റും ബസ്സില്‍ തന്നെവിതരണം ചെയ്യാറുണ്ട് ഇദ്ദേഹം. അമ്പലപ്പുഴ ഗവന്മേന്റ്റ് കോളേജിലെ കുട്ടികളെ അണി ചേര്‍ത്തുകൊണ്ട് ഒരു ലഹരി വിരുദ്ധ യാത്രയും ഇദ്ദേഹം നടത്തിയിരുന്നു. അഭിനന്ദനങ്ങള്‍ ഷഫീക്ക്... Team KSRTC Blog ന്റെ അഭിനന്ദനങ്ങള്‍.
Save KSRTC Campaign: http://goo.gl/lpF0IX
Pic: Sreekumar
Mathai Kuriakose നല്ല കാര്യം . ലഹരിയെ ഇങ്ങനെ പ്രതിരോധിച്ചു ഹീറോ ആക്കണോ അതോ തമസ്കരിച്ചു പക്ഷെ വഴിയടച്ചു നശിപ്പിക്കണോ എന്ന കാര്യത്തിൽ ഒരു confusion

No comments:

Post a Comment