badge

q u o t e

Wednesday, October 29, 2014

we too ran this risk unknowingly


 

 Glass Cracks Below Tourists in Chicago Skydeck


Skydeck1
Participants stand on the new glass balconies suspended 1,353 feet in the air and jut out 4 feet from the Willis Tower's 103rd floor Skydeck on July 1, 2009 in Chicago.
Image: Kiichiro Sato/Associated Press
In what could have been a nightmare come true, part of the glass floor in a viewing box high above Chicago cracked right below a group of California tourists. But it was apparently much less of a problem than it might have seemed.
Alejandro Garibay and his family were taking in the sights at Chicago's Willis Tower on Wednesday night. The tower's Skydeck, which opened in 2009, is on the 103rd floor, about 1,353 feet above Chicago's downtown.
Right before stepping on the glass, Garibay and his family were joking with Willis Tower staff about the safety and durability of the glass.
"They jokingly and confidently responded, 'It's unbreakable,' so we just went on," Garibay told the NBC affiliate station in Chicago.
While on the glass, Garibay heard cracking. He and his family told the staff, who directed them away from the glass box.

"When we pulled our phones to start recording and take pictures they asked us to leave right away," Garibay said.
A building spokesperson told the Chicago Sun-Times that it was the protective coating that cracked.
“Occasionally this happens, but that’s because we designed it this way,” he said. “Whatever happened last night is a result of the protective coating doing what it’s designed to."
The Skydeck, which provides panoramic views of the city, was open on Thursday.

Willis Tower Skydeck
A view down through the glass from one of the boxes in the Skydeck.
Image: Flickr, David Berkowitz


we too were there on the glass deck   in spinnaker tower  portsmouth  england .
thank god we did not hear any cracking sound. either of the glass or the protective 
coating. in either case we wound have fainted . all of us








Sunday, October 26, 2014

നമ്മൾ സഹിക്കുന്ന വികൃതികൾ ...എട്ട്


നമ്പി നാരായണൻ ഇപ്പോൾ കഥയല്ലല്ലോ . വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും

എങ്ങനെ  ഒരു നിരപരാധിയെ ക്രൂശിച്ചു ആരെല്ലാം കൂടി എത്ര  അത് നമ്മൾ ആസ്വദിച്ചു ഒരു ചെറു വിരൽ അനക്കാൻ ആരും മെനക്കെടാതെ

നമ്മൾ നമ്മളെ തന്നെ കീറി മുറിക്കേണ്ട  സമയമായില്ലേ എന്നൊരു ശങ്ക . കാൻസർ ആണെങ്കിൽ ഇനിയും കാത്തിരിക്കണോ അതും മനസ്സിന്നാകുമ്പോൾ  .

അധികാരം  ചീഞ്ഞാൽ ബോംബാകും . കുഴിച്ചു മൂടുകയെ വഴിയുള്ളൂ എവിടെ പക്ഷെ കുഴിവെട്ടുകാർ എവിടെ കിട്ടും പണിയായുധങ്ങൾ

കോടതി വിധി കേട്ടൊന്നും ആശ്വസിക്കേണ്ട .  അവർ പ്രബലരാണ് .

തോറ്റും പിന്നെയും തോറ്റും ജീവിക്കുന്നതും survival  ആണല്ലോ എന്ന് സമാധാനിക്കാം . അതാണല്ലോ സത്യത്തിൽ ജീവിതവും .

Thursday, October 23, 2014

മോഷ്ടിച്ചതാ

Write it Down! 

After checking an elderly couple out, the doctor tells them that they were physically okay but might want to start writing things down and make notes to help them remember things, as their memory is getting worse. The couple thanked the doctor and left. 


A few days later,  while watching TV, the old man got up from his chair and his wife asks, "Where are you going?" 

He replies, "To the kitchen." 

She asks, "Will you get me a bowl of ice cream?" 

He replies, "Sure." 

She then asks him, "Don't you think you should write it down so you can remember it?" 

He says, "No, I can remember that." 

She then says, "Well, I also would like some strawberries on top. You had better write that down cause I know you'll forget that." 

He says, "I can remember that, you want a bowl of ice cream with strawberries." 

She replies, "Well, I also would like whip cream on top. I know you will forget that so you better write it down." 

With irritation in his voice, he says, "I don't need to write that down, I can remember that." He then fumes into the kitchen. 

After about 20 minutes he returns from the kitchen and hands her a plate of bacon and eggs. 

"You see?!?" his wife yells at him in rage, "You forgot the onions!"

Wednesday, October 22, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ...ഒന്പത്


അപകട രക്ഷകരെ ശിക്ഷിക്കരുത് ..supreme court.

1.  കുറ്റം ചുമത്തരുത്‌  (സിവിലോ ക്രിമിനലോ )
2.  കോടതിയിലോ പോലീസ് സ്റ്റെഷനിലൊ വിളിച്ചു  
     വരുത്തി സല്കരിക്കരുത്
3. identity disclose ചെയ്യാൻ നിര്ബന്ധിക്കരുത് 
4. ആസ്പത്രികൾ  registration fees വാങ്ങരുത്

അതായത് ഇതൊക്കെ ഇപ്പോൾ നടക്കുന്നു എന്ന് . വേണ്ട വേണ്ട എന്ന് കോടതി പല പ്രാവശ്യം പറഞ്ഞതാണ് . എന്നിട്ടും.

ഇനിയും നടക്കും . മുകളിൾ പറയാത്ത ഏതെങ്കിലും സല്കാര രീതി കണ്ടെത്തിയാൽ മതിയല്ലോ .  ഉപദ്രവിച്ചു രസിക്കുന്ന രോഗത്തിന് ചികിത്സ ഉണ്ടെന്നു തോന്നുന്നില്ല .

നമ്മൾ രസിക്കുന്ന കുസൃതികൾ ...എട്ട്


പട്ടിക്കൂടം ക്വിസ്

കുട്ടിയെ പട്ടിക്കൂടിൽ അടച്ചില്ലെന്നു  പറയുന്ന സ്കൂൾ പ്രിന്സിപളിനും ടീച്ചർക്കും ഒരു ക്വിസ് നടത്തിയാലോ ?

1. ആ കുട്ടി അന്ന് ക്ലാസ്സിൽ സംസാരിച്ചിരുന്നോ ?
2. കുട്ടിയെ ടീച്ചർ പ്രിന്സിപലിന്റെ റുമിൽ കൊണ്ട് പോയിരുന്നോ ?
3. കുട്ടിക്ക് എന്തെങ്കിലും ശിക്ഷ വിധിച്ചിരുന്നോ ?
4. എന്തായിരുന്നു ശിക്ഷ ?
5. ശിക്ഷ നടപ്പാക്കിയോ ?
6. എപ്പോഴാണ് കുട്ടി തിരിച്ചു ക്ലാസ്സിൽ വന്നത് ?

ഈ ടെസ്റ്റ്‌ പാസ്സയിട്ടു പോരെ  lie detector  ടെസ്ടിനൊക്കെ  അപേക്ഷിക്കാൻ ?

Tuesday, October 21, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ .... ഏഴ് ....



എന്തു രസമായിട്ടാ black money story ചുരുളഴിയുന്നത് ?

ഒരു വശത്ത് വിദേശ രാജ്യങ്ങൾ ചെലുത്തുന്ന സമ്മർദം ( എന്തിനാണാവോ അവര് ഇങ്ങനെ സമ്മർദ്ദിക്കുന്നതു ?  ആർക്കറിയാം ) പേരൊന്നും പറയാൻ പാടില്ല .
മറുവശത്ത് ഈ പ്രതിബന്ദമെല്ലാം മറികടന്നു പേരുകളൊക്കെ പുറത്തു വിടാൻ ഭഗീരഥ യജ്ഞം നടത്തുന്ന സര്ക്കാര് .  കയ്യടിക്കണ്ടേ ?

ഒരൊറ്റ പ്രത്യേകത  മാത്രം . ഈ പേരൊക്കെ അങ്ങനെ വെറുതെ പുറത്തു വിടുകയല്ല. ആദ്യം നിയമ നടപടി എടുക്കും . പിന്നെ പേര് പറയും .

ഇതിന്റെ ഒരു ബ്യുട്ടി മനസ്സിലായോ ? ആരെയൊക്കെ വിട്ടു ആരെയൊക്കെ തട്ടി എന്നറിയാൻ ഒരു മാർഗവുമില്ല . മുഴുവൻ പേരും അറിഞ്ഞാലല്ലേ ഈ പ്രശ്നമുള്ളൂ .

selective leak  ഇങ്ങനെ  legalise ചെയ്യുന്ന , സാധൂകരിക്കുന്ന , ഒരേയൊരു പോംവഴിയാണെന്ന് തോന്നിപ്പിക്കുന്ന ബുദ്ധി വൈഭവത്തിനു നമോവാകം.  

selective leak ഇന്റെ സാധ്യതകൾ വരും നാളുകളിൽ കണ്ടു രസിക്കാം .

വൈദ്യുതി മുടങ്ങും



റേഡിയോ ഇൽ കേട്ടത്

നഗരത്തിൽ ചില സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും . രാവിലെ ആറു മണി മുതൽ വൈകിട്ട് ഏഴു മണി വരെ,  വൈകിട്ട് ഏഴു മുതൽ നാളെ രാവിലെ ആറു വരെ.

നഗരത്തിൽ മറ്റു സ്ഥലങ്ങിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല

നഗരത്തിൽ എവിടെയെങ്കിലും വൈദ്യുതി ഉള്ളതായി കണ്ടാൽ വൈദ്യുതി ആപ്പീസ്സിൽ വിളിച്ചു അറിയിക്കുക

ലഹരിക്കെതിരെ


 


ഇത് ഷഫീക്ക് ഇബ്രാഹിം. KSRTC എടത്വാ ഡിപ്പോയിലെ കണ്ടക്ടര്‍. ആലപ്പുഴ നീര്‍ക്കുന്നം സ്വദേശി. ബസ്സില്‍ കയറുന്ന യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും ലഹരി വിരുദ്ധ ബോധവല്‍കരണം നടത്തി അവരെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ നല്ലവണ്ണം പരിശ്രമിക്കുന്ന ഒരു നല്ല മനസിന്റെ ഉടമ. http://goo.gl/lpF0IX
ലഹരി വിരുദ്ധ നോടീസുകളും ബുക്കുകളും മറ്റും ബസ്സില്‍ തന്നെവിതരണം ചെയ്യാറുണ്ട് ഇദ്ദേഹം. അമ്പലപ്പുഴ ഗവന്മേന്റ്റ് കോളേജിലെ കുട്ടികളെ അണി ചേര്‍ത്തുകൊണ്ട് ഒരു ലഹരി വിരുദ്ധ യാത്രയും ഇദ്ദേഹം നടത്തിയിരുന്നു. അഭിനന്ദനങ്ങള്‍ ഷഫീക്ക്... Team KSRTC Blog ന്റെ അഭിനന്ദനങ്ങള്‍.
Save KSRTC Campaign: http://goo.gl/lpF0IX
Pic: Sreekumar
Mathai Kuriakose നല്ല കാര്യം . ലഹരിയെ ഇങ്ങനെ പ്രതിരോധിച്ചു ഹീറോ ആക്കണോ അതോ തമസ്കരിച്ചു പക്ഷെ വഴിയടച്ചു നശിപ്പിക്കണോ എന്ന കാര്യത്തിൽ ഒരു confusion

Sunday, October 19, 2014

find that restricitve clause

i did a primary search of the dtaa between india and germany.  the only thing  i found even vaguely resembling the restrictive clause is reproduced below.  how this can be interpreted in the context of black money and in favour of withholding names of  those who stash away black money in either country remains a mystery. 

Article 26
EXCHANGE OF INFORMATION
1. The competent authorities of the Contracting States shall exchange such information as is
necessary for carrying out the provisions of this Agreement. Any information received by a
Contracting State shall be treated as secret in the same manner as information obtained under
the domestic laws of that State and shall be disclosed only to persons or authorities (including
courts and administrative bodies) involved in the assessment or collection of, the enforcement or
prosecution in respect of, or the determination of appeals in relation to, the taxes covered by this
Agreement. Such persons or authorities shall use the information only for such purposes. They
may disclose the information in public court proceedings or in judicial decisions.
2. In no case shall the provisions of paragraph 1 be construed so as to impose on a Contracting
State the obligation:
a. to carry out administrative measures at variance with the laws and administrative practice
of that or of the other Contracting State;
b. to supply information which is not obtainable under the laws or in the normal course of
the administration of that or of the other Contracting State;
c. to supply information which would disclose any trade, business, industrial, commercial or
professional secret or trade process, or information, the disclosure of which would be
contrary to public policy (order public)

black money goes blacker

voters of this country who supported modi wholeheartedly is not prepared to accept that some treaty international or otherwise is coming in the way of bringing back black money stashed away in foreign banks by politicians of all hues . any attempt to hide under some covenants in small print  in these sacrosanct agreements will only be seen as a repetition of the strategy adopted by the previous government . and it is bound to fail as the strategy is not even original.

and now the minister says first action and then names. which means no action and no need for revealing any names. or at least some names. that is if the government is smart. and this sort of smartness probably brought the previous govt down .

history has a tendency to repeat. but so soon is too soon.

Friday, October 17, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ .....ഏഴ്



കള്ളപ്പണം കള്ളപ്പണം എന്ന് കേട്ടിട്ടില്ലേ ? മോഡി പറഞ്ഞില്ലേ കണ്ടു പിടിക്കും തിരിച്ചു കൊണ്ടുവരും വിളിച്ചു പറയും എന്നൊക്കെ. ആ സാധനം ? തന്നെ. തന്നെ .

ഇന്നിപ്പോൾ supreme court ഇൽ സര്ക്കാര് പറഞ്ഞില്ലേ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്. ഒരു പേരും എവിടെയും പറയില്ല . ആ സാധനം ? തന്നെ തന്നെ .

ആശ ഇല്ലാത്തത് കൊണ്ടല്ല. നിവൃത്തി ഇല്ലാത്തത് കൊണ്ടാ . കേട്ടിട്ടില്ലേ international agreements എന്നൊക്കെ. അതൊക്കെ ഒപ്പുവച്ചു കഴിഞ്ഞാൽ പിന്നെ ഇതൊന്നും ചയ്യാൻ കഴിയില്ല അറിയില്ല  അല്ലേ ?  തന്നെ തന്നെ .

ഇത്രയും കാലം ഭരിച്ചിട്ടും ഇത് പോലൊരു കിടിലൻ കാരണം കണ്ടു പിടിക്കാൻ കൊണ്ഗ്രസ്സിനു കഴിഞ്ഞോ  ?   ബുദ്ധി വേണം ബുദ്ധി .

 പൊതുജനം കഴുതയാണെന്നു മനസ്സിലാക്കാൻ ഉള്ള ബുദ്ധി മാത്രം പോര . അത് എത്രയും പെട്ടെന്ന് മനസ്സിലാക്കാനുള്ള വിശേഷ ബുദ്ധി.

സത്യം പറയട്ടെ. ഞാൻ ഇതുകൊണ്ടാണ് മോഡിയെ പുകഴ്ത്തുന്നത് . മനസ്സിലായോ ? തന്നെ ? തന്നെ ?

Thursday, October 16, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ .....ആറ്



ബദൊനിലെ പെണ്‍കുട്ടികളെ ഓർമയില്ലേ ? മരത്തിൽ തൂങ്ങിയാടുന്ന സഹോദരിമാരുടെ ശവങ്ങൾ ?

പിടിച്ചു കൊണ്ടു പോയി ബലാൽസംഗം  ചെയ്തു കേട്ടിതൂക്കിയെന്നു മാധ്യമങ്ങൾ നമ്മോടു പറഞ്ഞു.

സ്ഥലവാസികൾ അക്രമാസക്തരായി . ലോകം മുഴുവൻ വേദനിച്ചു .

ദാ  ഇപ്പോൾ ചില മാധ്യമങ്ങൾ ഒളിച്ചും പതുങ്ങിയും പറയുന്നു . ബലാല്സംഗമേ നടന്നിട്ടില്ല ആരും പിടിച്ചു കൊണ്ട് പോയിട്ടുമില്ല .

ആത്മഹത്യ ആണെന്ന്  . honour killing  പോലും ആകാമെന്ന്‌. സ്വന്തം കുടുംബം തന്നെ നിർബന്ദിച്ചു ആത്മ ഹത്യ ചെയ്യിച്ചതാകാമെന്നു .

ദൈവമേ  ഈ മാധ്യമങ്ങളെ നാമിനി എങ്ങനെ വിശ്വസിക്കും ?  international media  അടക്കം ആരും ഒന്നും സ്ഥിരീകരിക്കാൻ മുതിർന്നില്ല എന്ന് നാം എങ്ങനെ വിശ്വസിക്കും ?

പോട്ടെ . ഇപ്പോളെങ്കിലും ഈ ന്യൂസ്‌ ആര് ഉണ്ടാക്കി എന്തിനു കൊടുത്തു എന്ന് ഈ മാധ്യമങ്ങൾ നമ്മോടു പറയണ്ടേ ?

പക്ഷെ ഉണ്ടാവില്ല . അതാണ്‌ നമ്മുടെ എന്നാളത്തെയും ഗതികേട് .

Saturday, October 11, 2014

beware of missed call from +92 9009




lifted from  face book page of my friend
 tnk verma


                    

a child is a child boy or girl

പേട്ടയിൽ അപകടം മണക്കുന്നു



തൃപ്പുണിത്തുറയിൽ   നിന്ന് വയറ്റില യ്ക്ക് പോകുന്ന വഴിയിൽ petta junction  വളവിൽ വലിയൊരു കുഴി . തീരെ പ്രതീക്ഷിക്കാൻ പറ്റാത്ത സ്ഥാനവും വലിപ്പവും ആഴവും .
ഇന്നു രാവിലെ oct 11, 2014 , ഒരു  ഇന്നോവ കാറ് പെട്ടെന്ന് ബ്രയിക്ക് ചെയ്തു . പിറകെ വന്ന മൂന്ന് ബൈക്കും അതിന്റെ പിന്നിലെ കാറും എങ്ങനെയോ നിർത്തി രക്ഷപെട്ടു .

നമുക്ക് കാത്തിരിക്കാം . ഇപ്പോൾ  8:45 a m   11 oct 2014

Thursday, October 9, 2014

drink water please...forwarded message

Kumar .
HEART ATTACKS AND WATER !

How many folks do you know who say they don't want to drink anything before going to bed because they'll have to get up during the night.

Heart Attack and Water - I never knew all of this! Interesting.......
Something else I didn't know ... I asked my Doctor why people need to urinate so much at night time. Answer from my Cardiac Doctor - Gravity holds water in the lower part of your body when you are upright (legs swell). When you lie down and the lower body (legs and etc) seeks level with the kidneys, it is then that the kidneys remove the water because it is easier. This then ties in with the last statement!

I knew you need your minimum water to help flush the toxins out of your body, but this was news to me. Correct time to drink water...
Very Important. From A Cardiac Specialist!

Drinking water at a certain time maximizes its effectiveness on the body
2 glasses of water after waking up - helps activate internal organs
1 glass of water 30 minutes before a meal - helps digestion
1 glass of water before taking a bath - helps lower blood pressure
1 glass of water before going to bed - avoids stroke or heart attack
I can also add to this... My Physician told me that water at bed time will also help prevent night time leg cramps. Your leg muscles are seeking hydration when they cramp and wake you up with a Charlie Horse.
Mayo Clinic Aspirin Dr. Virend Somers, is a Cardiologist from the Mayo Clinic, who is lead author of the report in the July 29, 2008 issue of the Journal of the American College of Cardiology.
Most heart attacks occur in the day, generally between 6 A.M. and noon. Having one during the night, when the heart should be most at rest, means that something unusual happened. Somers and his colleagues have been working for a decade to show that sleep apnea is to blame.
1. If you take an aspirin or a baby aspirin once a day, take it at night.
The reason: Aspirin has a 24-hour "half-life"; therefore, if most heart attacks happen in the wee hours of the morning, the Aspirin would be strongest in your system.
2. FYI, Aspirin lasts a really long time in your medicine chest, for years, (when it gets old, it smells like vinegar).
Please read on...
Something that we can do to help ourselves - nice to know. Bayer is making crystal aspirin to dissolve instantly on the tongue.
They work much faster than the tablets.
Why keep Aspirin by your bedside? It's about Heart Attacks.
There are other symptoms of a heart attack, besides the pain on the left arm. One must also be aware of an intense pain on the chin, as well as nausea and lots of sweating; however, these symptoms may also occur less frequently.
Note: There may be NO pain in the chest during a heart attack.
The majority of people (about 60%) who had a heart attack during their sleep did not wake up. However, if it occurs, the chest pain may wake you up from your deep sleep.
If that happens, immediately dissolve two aspirins in your mouth and swallow them with a bit of water.
Afterwards: - Call 911. - Phone a neighbor or a family member who lives very close by.- Say "heart attack!" - Say that you have taken 2 Aspirins.
Take a seat on a chair or sofa near the front door, and wait for their arrival and ...DO NOT LIE DOWN!

Monday, October 6, 2014

waiting for your response

as usual i went to a petrol bunk and asked for
full fill. they were not for it . they were recommending
a specific fill like say for rs 500, 1000 or even 5 litres,
10 litres or whatever. anything other than full tank .

but i insisted. lo and behold . my tank which can hold
a maximum of   22 litres  doesn't get enough even after
the meter crosses 24 litre mark.

i went to a bunk run directly by an oil company and
got my tank capacity confirmed. it is 21.5 litres,  22 litres
if you  wait long enough for the slow fill in the end.

i could do this becoz my car runs on gas too. i  can
wait for petrol or gas to be emptied fully before the
refill. for single fuel cars it is difficult to wait till
the tank is empty. so this loot goes almost unnoticed.

i tried with a different private pump. this time
 with gas. same result. about 10% excess bill.

what do we do ?  reveal the names of pumps in this
column to start with ? and then mass complaints ?

waiting for your response.




our MOM their rejoinder

A large number of readers have complained about a recent editorial cartoon in The International New York Times, about India's foray into space exploration. The intent of the cartoonist, Heng Kim Song, was to highlight how space exploration is no longer the exclusive domain of rich, Western countries. Mr. Heng, who is based in Singapore, uses images and text - often in a provocative way - to make observations about international affairs. We apologize to readers who were offended by the choice of images in this cartoon. Mr. Heng was in no way trying to impugn India, its government or its citizens. We appreciate that readers have shared their feedback, which we welcome. — Andrew Rosenthal, Editorial Page Editor

------
the catch is that  the above is a face book post. not on  the edit page. not even in the paper.  these chaps think they are smart.

Sunday, October 5, 2014

അഴുക്കിറക്കാൻ സ്ഥലം വേണം


അടിച്ചു വാരാം എളുപ്പത്തിൽ   ചൂല് കിട്ടാനുണ്ടല്ലോ
 എറിഞ്ഞു കളയാം എളുപ്പത്തിൽ   കണ്ണടച്ചാൽ മതിയല്ലോ
സംസ്കരിക്കാൻ കഴിയില്ല  സ്ഥലം വേണം തോന്നൽ
വേണം ആശിസ്സും  വേണം

മനസ്സിലാണഴുക്കെങ്കിൽ  തൂത്തു വാരുക ദുഷ്കരം
 അടിഞ്ഞു പോയതാകയാൽ വലിച്ചു   കീറിയെ
മതിയാകൂ . ചോര പൊടിയും ചികിത്സിക്കാൻ
  സാന്ത്വനം വേണം .

വച്ചു മാറാൻ കഴിഞ്ഞേക്കും സ്നേഹവും ദയയും
പിന്നെ ഒരു ലേശം ധൈര്യവും അകത്തു ചെന്നാൽ 
 അഴുക്കുകൾ മാറി നില്ക്കും സ്ഥലം
 കിട്ടാതൊഴിഞ്ഞെക്കും  

എറിഞ്ഞു കളയുക ദുഷ്കരം  പകയും വിദ്വേഷവും
പിന്നെ സ്വാർത്ഥവും ചേര്ന്ന മിശ്രിതം മാറാ രോഗമായ്‌
 പടർന്നെക്കും ഭ്രാന്തു പോലെ എബോളയും
 കുഷ്ഠവും  പോലെ      

കുഴിച്ചു മൂടാൻ സ്ഥലം വേണം വലിയ മനസ്സിന്റെ
മുറ്റത്ത്‌  ആഴത്തിൽ കുഴിയെടുത്തു വെട്ടിമൂടാൻ
കഴിഞ്ഞേക്കും എവിടെ കിട്ടുമിക്കാലത്തു ആ മനവും
  മുറ്റവും

അഴുക്കിറക്കാൻ സ്ഥലമില്ലേൽ സംസ്കരിക്കാൻ 
മന്സ്സില്ലേൽ അകത്തു തന്നെ ഇരുന്നോട്ടെ അഴുക്കിന്റെ
ചാക്കു കെട്ടൊക്കെ

നമ്മൾ രസിക്കുന്ന കുസൃതികൾ ... എട്ട്



ജീന്സിട്ടു പ്രലോഭിപ്പിക്കരുതെന്നു വിശ്വ ഗായകാൻ .

പ്രലോഭനത്തിന്റെ രുചി ഭേദങ്ങളൊക്കെ പബ്ലിക് ആയിട്ട്  പറയേണ്ട കാര്യമാണോ ? അതെങ്കിലും private domain ഇൽ വിടുന്നതല്ലേ ഭംഗി ?

പിന്നെ ഉപദേശിക്കാനുള്ള അവകാശമാണ് വിനിയോഗിക്കുന്നതെങ്കിൽ , ഉപദേശിച്ചു നന്നാക്കാനുള്ള അഭിവാഞ്ച അടക്കാനാവുന്നില്ലെങ്കിൽ ....

പോട്ടെ അതൊന്നും ആകാൻ സാധ്യത ഇല്ല. ഒരു off the cuff remark .  അതായിരിക്കും കാര്യം . അപ്പോൾ പിന്നെ ഈ കാണുന്ന പ്രതികരനങ്ങളൊക്കെ , ഈ കുറിപ്പ് അടക്കം , ആവശ്യമുണ്ടോ  ?  ignore  ചെയ്‌താൽ പോരെ ?

ഈ കുറിപ്പിന്റെ കാര്യമാണെങ്കിൽ . നമുക്കൊരു ignore button  അത്യാവശ്യമാണെന്ന് ഓർമിപ്പിക്കാനാ

നമ്മൾ രസിക്കുന്ന കുസൃതികൾ ... ഏഴ്‌



ബാറുകൾ അടച്ചതിനു ശേഷം മദ്യ വില്പന കുറഞ്ഞെന്നു സര്ക്കാര് കോടതിയിൽ.  നേരത്തെ പറഞ്ഞത് കൂടിയെന്ന് . മന്ത്രി പത്രക്കാരോട് അന്ന് പറഞ്ഞത് ഉദ്യോഗസ്ഥര് കളവു പറയില്ല എന്ന് .

വീണ്ടും സാമാന്യ ബുദ്ധിയിലേക്ക്  വരുന്നു . സോറി . സഹായികളെ സഹായിക്കണം . നല്ലത് . അതിനു എന്തും ചെയ്യണം , പക്ഷെ ആ എന്തിനും ഒരു ഇന്ത് വേണ്ടേ ?

നമ്മൾ രസിക്കുന്ന കുസൃതികൾ ... ആറ്‌



മന്ത്രിയെ എംപി ആക്രമിച്ചു. കൊലകൊല്ലിയെപ്പൊലെ. public deptt പണിത പാലം വനം വകുപ്പ് പൊളിച്ചത് കാണാൻ ആണ് മന്ത്രിജി പോയത് . എന്തിനാ പൊളിച്ചത് ഇനിയിപ്പോൾ എന്തു ചെയ്യാനാണ് പരിപാടി എന്ന് എംപി ചോദിച്ചു. നാട്ടിൽ ചെന്നിട്ടു ഉദ്യോഗസ്തരുമായിട്ടു സംവെദിച്ചിട്ടു പറയാമെന്നു മന്ത്രി .വേണ്ട പറഞ്ഞിട്ട് പോയാൽ മതിയെന്ന് എംപി .

കാട്ടിലേക്ക് ഓടുന്നതിന് മുൻപ് ഉദ്യോഗസ്ഥന്മാരെ കണ്ടു ആ പാലം , സര്ക്കാര് തന്നെ കെട്ടിയത് , എന്തിനാ പിള്ളേരെ ഇത്ര ധ്രിതിയിൽ പൊളിച്ചത് എന്ന് ചോദിക്കാനുള്ള സാമാന്യ മര്യാദ ..... സോറി   മന്ത്രിയല്ലേ ?

Saturday, October 4, 2014

can we define god ?







in response to a challenge in
    philosophy network under linked in
       to define  god


the simplest definition is law giver. when humans started living together the need for rules arose. and the need for someone superior to design rules. so someone invented god and said all the rules that he is espousing was given by god and therefore should be obeyed.

a little more involved definition is emperor of the universe. he who controls the entire universe.
and probably who designed this world and is running it . and who will continue to manage the universe for ever.

a more personal definition of god is the guide and friend who leads me thru thick and thin and protects me from my difficulties , both physical and mental.

a philosophical definition of god is that inner conscience in every being   which helps one chose between right and wrong , life and death . the one which shapes the destiny of every being by residing inside the being.

a scientific definition of god probably is that software which runs the program called universe . self supporting self correcting self replicating and self evolving .

a practical definition of god is that phenomenon which we human beings or for that matter any beings are not empowered to understand, analyse or modify; which we are only allowed to view that too  in parts ; in small parts decided by the orbit in which one is destined to travel and the time slot which we are allowed to be in , at any given instant

Friday, October 3, 2014

book review PRIVATE INDIA

 
  PRIVATE  INDIA

  the new thriller by
    ashwin sanghi


the thing i like most about the book
is the craft . small sentnences , very
small chapters . 116 chapters, none longer
than 6 pages, spread over 444 pages is an
inviting format.

then those quote marks. they are there all over.
which means most of the book is in the form of
conversations. no long winding background
descriptions or stage settings. except on
very special occasions like the tower of
silence scene. it is direct interaction right
from start.

good but i have a suggestion. why not cut
out all those quotation marks .once the reader
absorbs the plot it is clear who is talking what.
there is no need to specifically mark them out.
thanx to the brilliant style.




the plot is the next best thing. meticulously
planned and tied up with near perfection.it has
all the ingredients mixed in the right proportion.
fit to fill a guide book for aspiring writers of
thrillers and chillers.

it starts with murders spread over entire mumbai.
then goes on to terrorists and their public life.
and of course the high tech private india team
finally catching up with them all.

it s all in the classic style. the villain coming
on stage early enough, but the readers missing him.
then the police chief turning out to be hand in
glove with the culprits.

and this is where i want to sound a jarring note.
rupesh, the police chief turned villain too soon.
his change over is not properly built up. yes,
his true nature is revealed in the torture of hari,
the private india executive. wherein he says i will
pass a current thru your testes, duration and the
ampere of which will depend on the time you take
to come up with a confession and the degree to which
it matches the draft that i have in my mind. he reveals
his sadistic bend of mind when he insists that the
interrogation of hari , who incidentally is his long
time friend, has to start with this compulsory torture
to imprint the experience firmly and permanently in
the victim's psyche. yet i feel the transition of
rupesh to that ruthless acoomplice of dreaded crime
syndicate is not properly built up.

but it is more than compensated in the build up of
the tower of silence climax where rupesh half alive
is eaten by the vultures starting with his still
blinking eyes. worth a nightmare of sorts or two.

then the man , woman , man again identity confusion
of the murderer is an interesting twist in the plot,
well developed and blended nicely into the main story.

now the most outstanding feature of this book. you can
use this fast paced action thriller as a tourist guide
of the great city of mumbai. the events are so
thoughtfully spaced across the entire city and the
scenes are so vividly , yet briefly , described that
you will recall and cherish the memories of your last
visit or plan the first visit straight away.


now to fall in line with the concept the last line of
a review should ideally be a negative one, i prefer
to cast doubt on the very name of the book. almost
any name other than private india would have better
kindled my initial interest in the book, of course,
not the enduring interest which even the current
name could not diminish.

well this is my first share of the thrill i got from
reading private india. when i get time to look up those
difficult but beautiful words scattered all over the
novel, probably a contribution of the english partner
author, i will attempt a more detailed review.

statutory warning. this book is unputdownable. start
reading it only if you have the time in one stretch.