സുരേഷ് ഗോപിയുടെ സിനിമ ഉപരോധിക്കുന്നു . വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തുന്നു . മുഖ്യ മന്ത്രിക്കെതിരായി മോശമായിട്ട് പ്രതികരിച്ചതിന്.
സുരേഷ് ഗോപിയുടെ ഉള്ളിലെവിടെയോ ഒരു അഹങ്കാര കുരു പൊട്ടാറായി നില്ക്കുന്നു എന്നത് സത്യം . അറിയില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്കനമെന്നാനു മുഖ്യ മന്ത്രിക്കുള്ള ഉപദേശം. എന്നാൽ പിന്നെ അങ്ങ് പറഞ്ഞു കൊടുത്താൽ പോരെ ? ചോദിച്ചു വന്നാലേ ഉള്ളു എന്ന് എന്താ വാശി ?
പിന്നെ നെഞ്ചത്ത് പണിയുന്ന എയര്പോര്ടിന്റെ imagery അത്ര ശരിയായോ എന്ന് സംശയം . ഇതൊക്കെ പറയുമ്പോൾ sophisticated ആകണം .
ഹൃദയാന്തരാലം ഉഴുതു മറിച്ചു വിമാനങ്ങൾക്ക് ചാല് കീറുന്നത് ശരിയല്ല എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു . നേരെ ചൊവ്വേ വല്ല ചാനലിലുമെ പറ്റൂ.
പോയത് പോട്ടെ. ഇനിയിപ്പോൾ സുരേഷ് ഗോപി മാപ്പ് പറയണം . അതോടെ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളു . അതിനുള്ള ഹൃദയ വിശാലത സുരേഷ് ഗോപിക്ക് ഉണ്ടാകും എന്ന് തന്നെയാണ് ജനങ്ങൾ വിശ്വസിക്കുന്നത് .
പിന്നെ യൂത്തിന്റെ കാര്യം . അവരിൽ നിന്ന് ഇതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല . അതുകൊണ്ടു വിഷമവും ഇല്ല.
എല്ലാം ഒരു കുസൃതി ആയി കണ്ടു രസിക്കാൻ കഴിയുന്ന സാധാരണക്കാരന് വേണ്ടിയാണ് ഈ പോസ്റ്റ്

No comments:
Post a Comment