badge

q u o t e

Saturday, August 23, 2014

നമ്മൾ തഴയുന്ന അകൃതികൾ ....നാല്



കോടതി  പറഞ്ഞു overtaking  പാടില്ലെന്ന് . RTO പറയുന്നു സമയം മാറ്റാൻ ചട്ടം സമ്മതിക്കുന്നില്ലെന്നു .  മൂന്നു മിനിറ്റിൽ തന്നെ ഒരു കിലോമീറ്റർ ഓടിയിരിക്കണമെന്ന് . കുഴി OR നോ കുഴി .  on road or no road .

ചട്ടക്കൂടെന്നു പറയുന്നത് വെറുതെയല്ല. കൂട്ടിലടയ്ക്കാനാണ് ചട്ടങ്ങൾ.

ഈ സമയം തന്നെ വേണ്ടെന്നു വെച്ചാലെന്താ ? വണ്ടികൾ ഓടാതിരിക്കുമോ ? അവർക്കു കാശ് കിട്ടണ്ടേ ?  നിറുത്തിയിട്ടുകളയും എന്നാണോ പേടി ? അതിനു യാത്രക്കാർ സമ്മതിക്കുമോ ? വേറെ ബസ്സിൽ പോകില്ലേ ?

മോഡിയെ സമ്മതിക്കണം . ഈ  RTO  തന്നെ വേണ്ടെന്നു വെയ്ക്കാൻ ആലോചിക്കുന്നില്ലേ ? എത്ര ഉചിതം .

No comments:

Post a Comment