CPI യിൽ ശുദ്ധി കലശം . പെയ്മെന്റ് സീറ്റിന്റെ പേരിൽ.
സ്വന്തമായിട്ട് കമ്മിഷനെ വച്ച് കണ്ടു പിടിച്ചു . കുറ്റവാളികളെയും കണ്ടെത്തി . ഇപ്പോളിതാ ശിക്ഷിക്കാനും പോകുന്നു .
ഇലക്ഷന്റെ ചെലവു സ്ഥാനാർഥി വഹിക്കുന്നത് ആനക്കാര്യമൊന്നുമല്ല . ഇവിടെ പക്ഷെ കാശുള്ള സ്ഥാനാര്ധിക്ക് വേണ്ടി ജയിക്കുമായിരുന്ന പലരെയും തഴഞ്ഞു . കിട്ടിയ കാശ് വീതം വച്ചു എന്നും കേള്ക്കുന്നു . ഇതാണ് ചുരുക്കം.
എന്തിനാ ഇത് ചെയ്തത് ? ഇപ്പോൾ എന്തിനാ ഇത് ഇങ്ങനെ പരസ്യപ്പെടുത്തി നാണം കെടുന്നതെന്ന് . പാർട്ടിക്കുള്ളിൽ തന്നെ അങ്ങ് തീർത്താൽ പോരായിരുന്നോ ?
UPA പണ്ട് സ്വന്തം കേന്ദ്ര മന്ത്രിമാരെ തുടര്ച്ചയായി ജയിലിൽ അടച്ചുകൊണ്ടിരുന്നതാണ് ഓര്മ്മ വരുന്നത് . എത്ര ആലോചിച്ചിട്ടും കാരണം മനസ്സിലായിരുന്നില്ല . അഴിമതി ആണെങ്കിൽ തടഞ്ഞാൽ പോരായിരുന്നോ ? നടത്താൻ സമ്മതിച്ചിട്ട് ജയിലിൽ അടക്കണോ ?
CPI യിലെ കാര്യവും മനസ്സിലാകുന്നില്ല. എന്തിനാ സീറ്റ് വിറ്റത് ? ഇപ്പോൾ എന്തിനാ ശിക്ഷിക്കുന്നത് ? ബലിയാടുകളെ അറുക്കുന്നത് ?
മനസ്സിലാവുന്നില്ല . വിട്ടേക്കാം

No comments:
Post a Comment