ksinc report ന്റെ ചുവടു പിടിച്ചു ഞാൻ ഒരു ചെറിയ സ്റ്റഡി ചെയ്തു .
broadway യിൽ നിന്ന് fort kochi യിലേക്ക്
ബോട്ടു യാത്ര ബസ് യാത്ര
------------------- -----------------
ദൂരം 2 km 14 km
ടിക്കെറ്റ് 2 രൂപ 10 രൂപ
സമയം 20 minutes 60 minutes
rate / km 1 rupee 70 paise
rate/km/hour 3 rupees 70 paise
ഇപ്പോൾ മനസ്സിലായില്ലേ സര്ക്കാര് എന്ത് കൊണ്ടാണ് രണ്ടു ബോട്ടു കൂടി വാങ്ങി 15 മിനിട്ട് ഇടവിട്ട് സർവീസ് നടത്താത്തതെന്നു . ( ഇപ്പോൾ ഇത് മണിക്കൂറിൽ ഒന്ന് ). വലിയ നഷ്ടമല്ലേ ജല യാത്ര. ബസ്സിനു 70 പൈസ എങ്കിൽ ബോട്ടിന് 3 രൂപ . rate per kilometre per hour .
rate per kilometer എടുത്താലും ബസ് യാത്രയാണ് ലാഭം എന്ന് കാണാം . പിന്നെങ്ങനെ ജലഗതാഗതം പ്രോത്സാഹിപ്പിക്കും ? അപ്പോൾ കൂടുതൽ ബസ് പെർമിറ്റ് കൊടുക്കുന്നതല്ലേ ലാഭം ? എല്ലാവര്ക്കും .

No comments:
Post a Comment