badge

q u o t e

Thursday, August 28, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ... നാല്



മദ്യ നിരോധനം ടുറിസത്തെ  ബാധിക്കും .
സൂക്ഷിക്കണം .

മദ്യം യുറോപ്പിയരുടെ സംസ്കാരത്തിന്റെ ഭാഗമാണ് . അതില്ലെന്നായാൽ അവര് അതുള്ള ശ്രീലങ്കയ്ക്കോ  മറ്റോ പോകും .

ശരി ആയിരിക്കാം . അങ്ങനെയെങ്കിൽ വേശ്യാവൃത്തി legalise  ചെയ്യാത്തതിന്റെ പേരിൽ എത്ര ടൂറിസ്ടുകളെയാണ് നാം ഇപ്പോൾ നഷ്ടപ്പെടുത്തിക്കൊന്റിരിക്കുന്നത് . ആ നഷ്ടമല്ലേ ആദ്യം നികത്തെന്ടത്‌ ? പിന്നെ മദ്യം . പിന്നെ നമ്മുടെ മീന്പിടുത്തക്കാരെ വെടി  വച്ചു കൊല്ലാനുള്ള സ്വാതന്ത്ര്യം .  ആ   order ഇൽ  അല്ലേ  tourism promote ചെയ്യേണ്ടത് ?

No comments:

Post a Comment