ഞാൻ : എല്ലാവര്ക്കും ഈ ചാനൽ ചർച്ചയിലേക്ക് സ്വാഗതം . വിളിക്കാതെ തന്നെ വന്നതിന്. കേന്ദ്ര സർക്കാർ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന ജലഗതാഗത പരിപാടയെപ്പറ്റി അറിഞ്ഞ ഉടനെ തന്നെ നമ്മുടെ സ്റ്റേറ്റ് ഒരു പഠന൦ ഏർപ്പാടാക്കി. കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് ഓയിൽ ജലമാര്ഗം കൊണ്ടുപോയാൽ എത്രയാ നഷ്ടമെന്നു കണക്കാക്കി . പത്രങ്ങൾക്കൊക്കെ കൊടുത്തു . ഇത്രയും മതിയോ . അതാണിന്നു നമ്മൾ ചർച്ചിക്കാൻ പോകുന്നത് . ആരെയും പരിച്ചയമില്ലാത്തത് കൊണ്ടു നിങ്ങളെ ഞാൻ ഒന്നാമൻ രണ്ടാമൻ എന്നിങ്ങനെ വിളിച്ചോളാം . ഒന്നാമൻ പ്ലീസ്.
1 :. റോഡുകളൊക്കെ ഇങ്ങനെ..
ഞാൻ : നിങ്ങൾ പറയുന്നത് വ്യക്തമാണ് . രണ്ടാമൻ പ്ലീസ്
2:. ജലം ആത്യന്തികമായി മീനുകളുടെ സ്വത്താണ് . അവരെ disturb ചെയ്യുന്നതൊന്നും പരിസ്തിതിവാദികലായ ഞങ്ങള്ക്ക് അനുവദിക്കാനാവില്ല .
3:. ഓലങ്ങളുന്ടാക്കുന്ന ശബ്ദമലിനീകരണം കേള്ക്കാതെ പോകരുത്.
2:. മീനുകൾ ആകാശം കാണാൻ മുകളിലേക്ക് പൊങ്ങുമ്പോൾ ഒരു ടാങ്കറിന്റെ ഇരുണ്ട അടി വശ൦ കണ്ടാൽ ഉണ്ടാകുന്ന മാനസിക വിക്ഷോഭത്തെപ്പറ്റി നാം ഓര്ക്കണം .
1:. റോഡുകൾ ..
ഞാൻ:. നിങ്ങൾ പറയാൻ പോകുന്നത് വ്യക്തമാണ് . രണ്ടാമന് തുടരാം .
2:. ഇളകിക്കൊന്റെ ഇരിക്കുന്ന ഒരു വസ്തുവാണ് ജലം . റോഡാകട്ടെ കട്ടിയായ വസ്തു ആണ്. എന്നിട്ടാണ് നാം റോഡിനെ വിട്ടു ജല മാര്ഗത്പ്പറ്റി ആലോചിക്കുന്നത് .
3:. എല്ലാവര്ക്കും നീന്തൽ അറിയാത്ത ഈ ലോകത്ത് ജലഗതാഗതതിനെ പറ്റി ആലോചിക്കുന്നത് ആത്മഹത്യാപരം ആയിരിക്കും .
ഞാൻ :. കാശിനു വേണ്ടിയുള്ള ഒരു ബ്രെകിനു ശേഷം തുടരും

No comments:
Post a Comment