badge

q u o t e

Friday, January 30, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ....17


ഒരു മുതലാളി ഗേറ്റ് കീപ്പറെ അടിച്ചു ചമ്മന്തി ആക്കുന്നു . ആഡംബര കാറ് കേറ്റി കൊല്ലാൻ ശ്രമിക്കുന്നു . ഇങ്ങേരു പണ്ടേ കുഴപ്പക്കാരൻ ആണത്രേ.

എല്ലാ പത്രങ്ങളിലും വലിയ വാർത്ത ആണ് .

എന്തിനാ അങ്ങേരു ഇത് ചെയ്തത് ? വ്യാഴാഴ്ച  കാലത്തെ ആയതു കൊണ്ടാണോ ? തൃശ്ശൂരിലെ ശോഭ സിറ്റി ആണ് സ്ഥലം എന്നത് കൊണ്ടാണോ ?
അതോ self imposed target  വല്ലതും  achieve  ചെയ്യാനാണോ ?

എന്നാ നമുക്ക് വാർത്തകൾ കിട്ടിതുടങ്ങുക ? പൊലിപ്പിച്ചൊട്ടെ .വിരോധമില്ല . എങ്കിലും വാർത്ത വേണ്ടേ ? we demand some news deep inside sensationalism .

 വേറൊരു കാര്യം പറയാനാണ് തുടങ്ങിയത് . ഈയിടെ ഞാൻ ഒരു  വീ ഐ പീ    flat complex ഇൽ പോയിരുന്നു .  security യുടെ പേരിൽ മോശമല്ലാത്ത
പീഡനം അനുഭവിച്ചു . ഇത്രക്കങ്ങു വേണോ ? പൊങ്ങച്ചം ആയാലും വിവരക്കേട് ആയാലും .

No comments:

Post a Comment