badge

q u o t e

Sunday, February 1, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ....18


ദേശാഭിമാനിയിൽ ബാറിന്റെ പരസ്യം . മനോരമയിൽ വാർത്ത.

india vision  പോലൊരു ചാനലിൽ വലം പിരി ശംഖിന്റെ പരസ്യം.  സംമാന്യം നീണ്ട പരസ്യം . മിക്ക ദിവസവും . പ്രമുഖ  സിനിമ നടി ആണ് ഉദ്ബോധിപ്പിക്കുന്നത് . സാക്ഷ്യപ്പെടുത്തുന്നത് . ഭീഷണിപ്പെടുത്തുന്നത് പോലെയും തോന്നും .

എവിടെയും ഒരു വാർത്തയും കണ്ടില്ല .  വാർത്ത  കൂടി കൊടുത്ത് പ്രചരിപ്പിക്കേണ്ട എന്ന നല്ല ഉദ്ദേശം ആയിക്കൂടെന്നില്ലല്ലോ .

ഞാൻ ആലോചിക്കുന്നത് നമ്മൾ  കുറച്ചു പേര് ചേർന്ന്  ഒരു നൂറു ശംഖു  വാങ്ങിയാലോ ? കമ്മീഷൻ എന്തായാലും കിട്ടും .

 guarantee  വേണം . ഒരു പ്രോഡക്റ്റ് ആണല്ലോ വില്ക്കുന്നത് .
 

No comments:

Post a Comment