badge

q u o t e

Monday, January 12, 2015

johnichan pampakuda on face book

കഴിഞ്ഞ മഴക്കെടുതിയിൽ ദുരിദമനുഭവിച്ച ഒറിയം പെട്ടി ആദിവാസി ഊരുകളിലേക്ക് സഹായഹസ്തവുമായി എത്തിയ പാമ്പാക്കുട വലിയപള്ളി യുവജന പ്രസ്ഥാനം ഇത്തവണ അട്ടപ്പാടിയിലേക് ....
സാംക്രമിക രോഗങ്ങളാൽ വലയുന്ന പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീർ ഒപ്പുവാൻ യുവജനപ്രസ്ഥാനത്തിന്റെ ഒരു കൈത്താങ്ങ്‌...
ഈ വരുന്ന ചൊവ്വാഴ്ച യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അട്ടപ്പാടി ആദിവാസി ഊരുകളിലേക്ക് ഭക്ഷണ സാധനങ്ങളുമായി പുറപ്പെടുന്നു. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങള്ക് ബന്ധപ്പെടുക.-
fr.jomon cherian : 09496463908
Eldho Jose Nediyalil : 09496023350

No comments:

Post a Comment