എന്ത് രസമാണീ ടീവീ ചർച്ചകൾ . അടുത്തകാലത്ത് ഇരുന്നു കേട്ടത് മദ്യ നയം.
മദ്യവർജനമെന്നു പറഞ്ഞു സമരം ചെയ്യുന്ന kcbc ( sorry kcbc നയിക്കുന്ന മദ്യവിരുദ്ധ സമിതി ) യോട് ഒരു panelist കൃത്യമായിട്ട് ചോദിച്ചു മറ്റു ക്രിസ്തീയ രാജ്യങ്ങളിൽ എവിടെയെങ്കിലും ഈ മദ്യവർജനം ഉണ്ടോ ഇല്ലെങ്കിൽ എന്തിനാ കേരളത്തിൽ മാത്രമായിട്ടു ഇങ്ങനെ ഒരു നിര്ബ്ബന്ധം .
അച്ചൻ മറുപടിയിൽ ഈ ചോദ്യം അവഗണിച്ചു . അവതാരകനൊ മറ്റാരെങ്കിലുമോ ഓര്മപ്പെടുത്തിയതുമില്ല.
എന്തിനാ പ്രേക്ഷകന്റെ രസം കൊല്ലുന്നത് എന്ന് കരുതിക്കാണും .
No comments:
Post a Comment