badge

q u o t e

Friday, January 2, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ .... പത്ത്



napkin strip search നു ദ്രിക്സാക്ഷികൾ ഇല്ലെന്നു cepz committee report.  അതുകൊണ്ട് സത്യം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് .

 tv channel report , video with scrolling names, photo with clear face  അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ....

ഇതാണ് മലയാളി . ഇതാണ് സ്വാധീനം . ഇതാണ് impartiality . 

പണ്ടൊരു കൊടുങ്കാറ്റു കൊല്ലം സൈഡിൽ മാത്രം വീശിയടിച്ചു ഒരു തീവണ്ടി പാലത്തിൽ നിന്ന് വലിച്ചു താഴെ ഇട്ട കാര്യം ഒരു  railway fact finding report ഇൽ ഉണ്ടായിരുന്നു. ചേർത്ത് വായിച്ചാൽ നല്ല ആശ്വാസം കിട്ടും .

No comments:

Post a Comment