badge

q u o t e

Saturday, January 3, 2015

നമ്മൾ തഴയുന്ന അകൃതികൾ .... ആറ്


പുതുവത്സര നാളിൽ പാകിസ്ഥാനിൽ നിന്നൊരു നൗക. നിറച്ചും സ്പോടക വസ്തുക്കൾ . ഇരുളിന്റെ മറവിൽ മറ്റൊരു നൗകയിലെക്കു മാറ്റി മുംബൈയിൽ എത്തിച്ചു പൊട്ടിച്ചു ആഘോഷിക്കാൻ .

ഈ പ്ലനിങ്ങിന്റെ തരംഗ  വീചികൾ നമ്മൾ പിടിച്ചെടുക്കുന്നു. നടപടി എടുക്കുന്നു . ഒരു മണിക്കൂർ chase . നേവി ബോട്ടിന്റെ സ്പീടോന്നും
നൗകയ്ക്കു ഇല്ല കേട്ടോ .

നമ്മൾ warning  വെടി വയ്ക്കുന്നു . നൌകയിലെ നാല് പേരും നൌകയുടെ താഴെ തട്ടിലേക്ക് ഇറങ്ങിയിട്ട് നൗകയ്ക്കു സ്വയം തീ കൊളുത്തുന്നു .
എല്ലാം കത്തി ചാമ്പൽ ആകുന്നു . ആ നാലു പേരടക്കം .

ആളികത്തുന്ന നൌകയുടെ ഫോട്ടോ എല്ലാ പത്രങ്ങളിലും . സ്തുതിക്കുന്നു  intelligence ന്റെ  coordination ന്റെ empowerment ന്റെ വിജയം

 എന്തു രസമാണല്ലേ  വായിക്കാൻ വിശ്വസിക്കാൻ അയവിറക്കാൻ.  വരവേല്ക്കാൻ  acche din .

 

No comments:

Post a Comment