"പ്രിയരേ,ദയവു
ചെയ്തു ഒരു സഹായം ചെയ്യുമോ? "ഇന്ന് ബാഗ്ലൂര്‍ നിന്നും നിലമ്പൂര്‍ വരേ
വരുന്ന യാത്രാ മദ്ധ്യേ ഒരു സഹോദരന്‍റെ ഇക്കാലയളവ് വരേയുള്ള എല്ലാ
സര്‍ട്ടിഫിക്കറ്റുകളും അടങ്ങിയ യാത്രാ ഭാഗ് നഷ്ടപ്പെട്ടു
(Passport,SSLC,Birth Certificate തുടങ്ങി എല്ലാ രേഖകളുടേയും അസ്സല്‍
കോപ്പി) ലാപ്പ് ടോപ്പ് etc...ഗുണ്ടല്‍പേട്ട ഭക്ഷണം കഴിക്കാനായി നിര്‍ത്തിയ
ബസ്സില്‍ നിന്ന് ബാഗ് മോഷ്ടിക്കപ്പെടുകയായിരുന്നൂൂൂ....സമീപ സ്ഥലങ്ങളിലും
മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലാ. എന്തെങ്കിലും
തരത്തില്‍ അവ തിരിച്ചു കിട്ടാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നൂൂൂ....!
ഉടുമല്‍പേട്ട, ഗുണ്ടല്‍പെട് തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന KSRTC ബസുകള്‍ സ്ഥിരമായി വിജനമായ സ്ഥലത്തുള്ള ഒരു മലയാളി ഹോട്ടലില്‍ നിര്‍ത്തുന്ന പതിവുണ്ട്, മലയാളി ഹോട്ടല്‍ ആയതോണ്ട് ധൈര്യമായി അവരവരുടെ ബാഗുകള്‍ ബസില്‍ തന്നെ വെച്ചിട് ഭക്ഷണം കഴിക്കാന്‍ ഇറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്..... ഈ വാര്‍ത്ത എല്ലാവരിലും എത്തിക്കന്നമെന്നു അറിയിക്കുന്നു.

No comments:
Post a Comment