നീരയുടെ രസം പോയ കാര്യം പണ്ട് എഴിതിയിരുന്നല്ലോ . ഇന്നല vyttila ഹബ്ബിൽ പോയി ഒരു ഗ്ലാസ് അടിച്ചു . എന്താ രസം . 25 രൂപ കുറച്ചു കൂടുതലാണെങ്കിലും .
അവിടെ വച്ചു തന്നെ കുടിച്ചു കാണിക്കണമെന്നെന്താ നിർബ്ബന്ധമെന്നു വീണ്ടും അന്വേഷിച്ചു . ഒരു ദിവസം വച്ചാൽ കള്ള് ആവുമത്രെ . അത് ഒരിക്കലും അനുവദിക്കാനാവില്ലല്ലോ.
ok പിന്നെയെന്തിനാ marketing എന്ന് പറഞ്ഞു കാശ് ചെലവാക്കുന്നത് ? അതോ ? public funds അല്ലേ ?
No comments:
Post a Comment