badge

q u o t e

Thursday, September 18, 2014

നമ്മൾ സഹിക്കുന്ന വികൃതികൾ ...ഏഴ് ....



ലീബയെ മർദ്ദിച്ച S I  സാറിനു ഒരു പക്ഷെ അബദ്ധം പറ്റിയതാനെങ്കിലോ ? പോലീസുകാര് സഹിക്കുന്ന സമ്മർദം അറിയാമല്ലോ .

അങ്ങനെയെങ്കിൽ അങ്ങേരു പബ്ലിക്കായിട്ട് മാപ്പു പറഞ്ഞാൽ ക്ഷമിച്ചു കൂടേ ?

ഒരു പക്ഷെ അങ്ങേരുടെ ഈഗോ സമ്മതിക്കുന്നില്ലെങ്കിലോ ? ( നമ്മളിൽ ഒരു ഈഗോ അടിച്ചേല്പിക്കുന്ന പണി എല്ലാ എസ്ടാബ്ലിഷ്മെന്റിനും ഉണ്ട് . അതിലേക്കു പിന്നെ വരാം ). എങ്കിൽ നമുക്ക് അങ്ങേരുടെ വീട്ടിൽ പോയി    അന്വേഷിച്ചാലോ  ? വീട്ടുകാരോടും  സംസാരിക്കാം.  സത്യം എന്താണെന്നറിയാമല്ലോ .

ഇപ്പോൾ  family concept  ഇന്റെ കാലവുമാണല്ലോ . അങ്ങേരു തന്നെ ലീബയുടെ ഭർത്താവിനെ സല്കരിച്ചെന്നും മോളെ വിളിക്കാം എന്ന് പറഞ്ഞു എന്നുമാണല്ലോ റിപ്പോര്ട്ട് .

ഒരു flash mob type action. ശ്രമിച്ചാലോ ?

No comments:

Post a Comment