badge

q u o t e

Tuesday, September 2, 2014

നമ്മൾ സഹിക്കുന വികൃതികൾ .... അഞ്ച്



സിനിമ കഴിഞ്ഞ് ദേശീയ ഗാനം പാടിയപ്പോൾ എഴുന്നേറ്റു നിന്നില്ല. കൂക്കി വിളിച്ചു .  എം സലിമിനെ  കേരള  പോലീസ്  അറസ്റ്റ് ചെയ്തു . ജാമ്യവും നിഷേധിച്ചു.

പിന്നെ social media യിൽ  ആഗസ്റ്റ്‌ 15 നെ അധിക്ഷേപിച്ചു  എഴുതി . എല്ലാംകൂടി ചേർത്ത് ജീവ പര്യന്തം വരെ കിട്ടാമത്രേ.

ദൈവമേ  ദേശസ്നേഹത്തിനു ഇങ്ങനെയും ഒരു മാനമോ ? സത്യത്തിൽ  സിനിമ പോലൊരു പരിപാടിയൊക്കെ കഴിഞ്ഞ് പാടി  അപമാനിക്കാനുള്ളതാണോ ദേശീയ ഗാനം ?

ദേശ ദ്രോഹം ആയേക്കാം എന്നത് കൊണ്ടു ചോദിക്കുന്നില്ല

No comments:

Post a Comment