ലീബയെ മർദിച്ച S I സാറിന്റെ വീട്ടിൽ പോയിട്ടും ഗുണമില്ലെങ്കിൽ നമ്മൾ എന്താ ചെയ്യുക ? അവരെ പച്ചക്കറി കടയിലും ബസ്സിലും ഒക്കെ വച്ച് കണ്ടാലോ? ഈ പാപത്തിൽ പങ്കുണ്ടോ എന്ന് കാട്ടാളന്റെ കഥയിലെ പോലെ ചോദിച്ചാലോ ?
എല്ലാം പരാജയപ്പെട്ടാൽ നമ്മൾ ഇനി എങ്ങനെ അവരുടെ ഒരു കല്യാണത്തിൽ പങ്കെടുക്കും എങ്ങനെ ഒരേ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കും എങ്ങനെ അവരുടെ കൂട്ടുകാരുമായി കൂട്ടുകൂടും ?
അന്യായത്തിനു കൂട്ടുനില്ക്കുന്നവരെ അത് ആവര്ത്തിക്കുന്നവരെ social boycott ചെയ്യാൻ തീരുമാനിച്ചാൽ തെറ്റാണെന്ന് പറയാൻ പറ്റുമോ ? an idea whose time has come എന്നല്ലേ പറയാൻ പറ്റൂ ? കൂടെ കൂടി ശ്രമിച്ചു നോക്കാനല്ലേ തോന്നൂ .
No comments:
Post a Comment