കുളി മുറിയിൽ കണ്ടെത്തിയ അനാഥ sanitary napkin റ്റെ ഇണയെ തെരഞ്ഞു strip search . കൊച്ചിയിൽ cepz ഇൽ.
ugly , cruel എന്നതിനപ്പുറം ഇതിനൊരു മാനമുണ്ട് . ഇത് cepz ആണ് . പുറം ലോകത്തെ മര്യാദകലൊ അവകാശങ്ങളോ ഇവിടെ പ്രതീക്ഷിക്കരുത് എന്ന് ഒരു ഓർമ്മപ്പെടുത്തൽ .
പിന്നെ ഈ റബർ കമ്പനി ജോലിക്കാരികൾ എന്തുകൊണ്ടിങ്ങനെ പ്രതികരിക്കാൻ ധൈര്യം കാണിച്ചു എന്നാണെങ്കിൽ ... H R മോശം. അനാവശ്യ സ്വാതന്ത്ര്യം കൊടുത്തു കാണണം .
എന്തായാലും cepz ഇൽ ഒരു h r review ഇപ്പോൾ തുടങ്ങിയിട്ടുണ്ടാകണം
No comments:
Post a Comment