badge

q u o t e

Wednesday, December 3, 2014

നമ്മൾ സഹിക്കുന്ന വികൃതികൾ ... എട്ട്

 സ്വിസ് പൗരൻ ബൌദിനെ അറസ്റ്റു ചെയ്തത് ശരി ആയില്ലെന്ന് കോടതി. ഓർമയില്ലേ ഒരു മീറ്റിങ്ങ് നോക്കി നിന്നതിന് സ്വാതന്ത്ര്യം പഠിക്കാൻ വന്നതാനെന്നോ മറ്റോ പറഞ്ഞതിന് അറസ്റ്റു ചെയ്തു
കസ്ടടിയിൽ വച്ചു്.....

നിർഭാഗ്യകരം എന്ന് കൂടി കോടതി പറഞ്ഞു . പക്ഷെ അത് മതിയോ ?

കുറ്റമാണെങ്കിൽ ശിക്ഷ വേണ്ടേ ? ആരാണ് കുറ്റക്കാർ എന്നെങ്കിലും അറിയാനുള്ള അവകാശം നമുക്കില്ലേ ?

നമ്പി നാരായണന്റെ കഥ മറക്കാൻ സമയമായില്ലല്ലോ.
അടുത്ത എപ്പിസോടിനു മുന്പുള്ള ഈ commercial break ഇൽ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടേ ?

ആര് പറഞ്ഞിട്ടാ എന്ത് കുറ്റത്തിനാ എന്ത് ദേശദ്രോഹം പേടിച്ചിട്ടാ അറസ്റ്റു ചെയ്തതെന്ന് ആരെങ്കിലും ചോദിക്കേണ്ടേ ?  വെറുതെ ഖേദിച്ചാൽ മതിയോ എന്ന് ആരെങ്കിലും .....

No comments:

Post a Comment