മേമ്മുറിയില്‍ പൊതുകളിസ്ഥലമായി
Posted on: 25 May 2014 പാമ്പാക്കുട പഞ്ചായത്ത് മേമ്മുറി നെയ്ത്തുശാലപ്പടിക്കടുത്ത് നിര്‍മിച്ച പൊതു കളിസ്ഥലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് അനുവദിച്ച 3,80,000 രൂപ ഉപയോഗിച്ചാണ് കളിസ്ഥലം നിര്‍മിച്ചത്. പഞ്ചായത്തിന്റെ അധീനതയിലുള്ള 54 സെന്റ് സ്ഥലം മോടിപിടിപ്പിച്ചാണ് കളിസ്ഥലമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എബി എന്‍. ഏലിയാസ് ഉദ്ഘാടനം ചെയ്തു. അംഗം ജയന്തി മനോജ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആലീസ് ജോയി, അംഗങ്ങളായ പ്രസാദ് പൈങ്കന്‍, പോള്‍ ബേബി, എന്‍.ആര്‍. ശശി, പ്രീത ബാബു എന്നിവര്‍ പ്രസംഗിച്ചു. |
Monday, May 26, 2014
a small local news
Saturday, May 24, 2014
a little politics
the so called discipline bordering on fascism may hold the party together for some more time. but it cannot impress the general public in any way. for that the party needs charismatic leaders and they should have freedom to work. in the present scenario that seems a distant dream. it is not easy to open closed and sealed minds. so any talk of revival of CPM in india is immature and any hope unfounded.
Friday, May 23, 2014
devayani issue still live ?
this is an old article from the devayani era reproduced.
incidentally where is devayani? is sangeetha's husband
still in US ? how does the new goverment in india plan
to seek justice in the matter ?
1. India should put in place a standard procedure for 'intake' and
'keepin' of detainees akin to the one followed ( demonstrated in
the devayani case ) by the great U S with the following compulsory steps
i. repeated handcuffing (compulsory )
handcuffing may not be done immediately. also they may be taken off
for making calls to request someone to pick up the little kids from
school and take them somewhere, but should be put back immediately.
the time and occasion when the handcuffs were removed should be recorded
so that it can be explained later that the victim was not handcuffed
all the time or immediately.
ii. strip search (compulsory)
simultaneous all direction cavity search is to be done. but some
cavities (preferably the nostrils or the ear lobes ) should be
excluded so that it can be explained later that no cavity search
was done and that it was only a strip search.
iii. drug addicts and sex workers (not compulsory )
if the victim is lodged with the above categories, then it should
be ensured that they are indian citizens so that it can be explained
later that the victim was lodged along with indian citizens.
2. India should strengthen its law enforcing mechanism.
there are a dozen indian rules a diplomat breaks on any given day.
india should write to the embassies about these violations, ignore
their reply and arrest the diplomat for violation of federal rules.
the diplomat need not be pulled out of the car immediately if it is
very cold outside. she may also be offered coffee ( which she will
naturally refuse in anticipation of the forthcoming niceties like
strip search )
3. India should be more proactive on human rights violations.
india should collect details of wages paid by relatives and associates
of all diplomats stationed in india. this should include the wages
paid in their own countries too. india should look for complaints
arising anywhere in the world and put in place a mechanism to air
lift husband and children of the victim especially if there are
court proceedings against them in their own countries.
4. Indian government should learn to manage their media better.
leading newspapers should be asked to write edits defending the
government action. they should be guided to refer to developments
( like aam aadmi's success in indian election ) in the affected
country if nothing solid can be said in defense of the govt action

Saturday, May 17, 2014
an ode to a prime minister
ഹൃദയമിടിപ്പിന്റെ താളത്തിൽ
ഊഞ്ഞാലു പാട്ടിന്റെ ഈണത്തിൽ
സന്കീര്തനത്തെ ഓര്മിപ്പിക്കുന്ന
പദവിന്യാസത്തിൽ
ഒരു പ്രാര്ഥനാ കാവ്യം
sarath chandran on face book
hope some one translates it to gujarati
താങ്കൾ കണ്ട നല്ല വശങ്ങൾ സത്യമായി വരട്ടെ. ഭാരതം മുഴുവൻ ആ നല്ല കാര്യങ്ങൾ (മാത്രം) നടപ്പാവട്ടെ. BJPയുടെ നേതാവിൽ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ ശീ നരേന്ദ്രമോഡിക്കു കഴിയട്ടെ. ഇന്ത്യയുടെ വികസനം ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ വികസനമാണെന്ന സത്യം അംഗീകരിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെ. മന്മോഹന്റെയും കൊണ്ഗ്രെസ്സിന്റെയും അനുഭവങ്ങൾ പാഠമാവട്ടെ. ഇന്ത്യയിലെയും വിദേശങ്ങളിലെയും കുത്തകകൾക്കുവേണ്ടി ആവാതിരിക്കട്ടെ അദ്ദേഹത്തിന്റെ ഭരണം. ജയിപ്പിച്ചത് അംബാനിയും, മിറ്റലും, ടാറ്റയും, ഒന്നും അല്ല, ഗതികെട്ട സാധാരണ ഇന്ത്യൻ ജനങ്ങളാണെന്ന് എന്നും അദ്ദേഹം സ്മരിക്കാൻ സർവേശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ..........

Sunday, May 11, 2014
mullapperiyar
1. കല്പാന്തകാലത്തോളം ആയുസ്സില്ല .------ ശരി.
ഒരു നൂറു വര്ഷം കൂടി ? പറയാനാകില്ല അല്ലേ ?
അത് തന്നെ ആണ് പ്രശ്നം . പത്തോ ഇരുപതോ
വര്ഷം കഴിഞ്ഞു decommission ആലോചന
തുടങ്ങിയാലും ഒന്നും സംഭവിക്കില്ല. തമിഴകം
നമ്മളെ തോല്പിച്ചു എന്ന വിഷമം അല്ലാതെ.
2. മൌലികാവകാശം .... തെറ്റ്. അങ്ങനെ ഒരു അവകാശവും ഇല്ല. ജീവിക്കാനുള്ള മൗലികമുന്റെന്നു പറഞ്ഞു ചെന്നാൽ ആരെങ്കിലും നമ്മെ ജീവിപ്പിക്കുമോ ?. fundamental rights is just an index to help arrive at a decision in case of a tie in the interpretation of the constitution.
3. നമ്മളെന്താ ഇടുക്കിയുടെ കാര്യം പറയാത്തത് ?
എന്നാ decommission ചെയ്യേണ്ടത് ? നമ്മൾ എന്തൂട്ടാ ഇതുവരെ decommission ചെയ്തത് ?
4. mullapperiyar is a fight which we started unprovoked which we fought unprofessionaly and above all which tamil nadu won on merits. അതുകൊണ്ടു എനിക്ക് സങ്കടം ഇല്ലെന്നില്ല. നിങ്ങളുടെ ആത്മരോഷത്തിൽ ഞാനും പങ്കു ചേരുന്നു

Thursday, May 8, 2014
മഴ
ഇത്രയും കണ്ണീർ ഈ മാനം എവിടെ ഒളിപ്പിച്ചിരുന്നു ഈകാലമത്രയും എന്തിനു ? സമയാസമയത്ത് പെയ്തൊഴിഞ്ഞു കൂടായിരുന്നോ ?
കരഞ്ഞാൽ തീരുന്നതൊക്കെ കരഞ്ഞു തീര്ക്കണം എന്നറിയാത്ത മാനം മനുഷ്യനാ ?

Sunday, May 4, 2014
RTI can kill. beware
chandra mohan sharma is no more. he died in his burnt car.
a non air conditioned car. with windows shut and doors locked.
in greater noida. in the early hours of friday the 2nd of may 2014.
he had fought the land mafia thru RTI.
many RTI activists lost their lives in the past too.
RTI kills. and none will have any right to information
on the killer.
http://www.dailymail.co.uk/indiahome/indianews/article-2619121/Chandra-Mohan-Sharma-burned-death.html

Subscribe to:
Posts (Atom)